കിംഗ് ഖാന്‍ കയ്യില്‍ കെട്ടിയത് 4.7 കോടിയുടെ വാച്ച്
ഇന്റര്‍നാഷണല്‍ ലീഗ് ടി20 (ILT20) ഉദ്ഘാടനത്തിന് ജനുവരി 13 ന് ഷാരൂഖ് ഖാന്‍ എത്തിയപ്പോഴുള്ള ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഈ ചടങ്ങില്‍ താരം ധരിച്ച വാച്ചാണ് ആരാധകരുടെ ചര്‍ച്ചാവിഷയം. ആഢംബര ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റ് വാച്ചാണ് താരം!-->…