15 കിലോ ശരീരഭാരം കുറച്ചു, ഇതാ, പുതിയ നിവിന്‍
കുറച്ചുനാളുകളായി ശരീരവണ്ണത്തിന്റെ പേരില്‍ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെടുന്ന താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ആഘോഷമാക്കുന്നു.പുതുവത്സരആഘോഷത്തിന് കുടുംബസമേതം ദുബായില്‍ എത്തിയിരുന്നു. അവിടെയുള്ള ആരാധകര്‍ നിവിനൊപ്പം പകര്‍ത്തിയ ചിത്രങ്ങള്‍!-->…