ലോകകപ്പ് ഫൈനലിലെ മത്സരം കാണാൻ താരം ഖത്തറിൽ
'ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ചുരുങ്ങുമ്പോൾ, ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെ. ആശംസകൾ''-മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.ഫൈനൽ മത്സരത്തിന് സാക്ഷിയാവാൻ!-->…