പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് റിമ കല്ലിങ്കല്‍
2009ല്‍ പുറത്തിറങ്ങിയ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു റിമയുടെ സിനിമാ അരങ്ങേറ്റം. ആഷിഖ് അബു സംവിധാനം ചെയ്ത് 24 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് റിമ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. സോഷ്യല്‍ മീഡിയയിലും!-->…