Browsing Category

Cinema

തന്റെ ഏറ്റവും പുതിയ ചിത്രമായ 4 ഇയേഴ്‌സ് കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍

കൊച്ചിയില്‍ നടന്ന 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു.കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്. സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന

20 വര്‍ഷത്തിന് ശേഷം ബാബ വീണ്ടും തിയേറ്ററുകളിലേക്ക്

രജനികാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ.2002 ല്‍ പുറത്തിറങ്ങിയ ബാബ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജനികാന്ത്

കാത്തിരിപ്പിനൊടുവില്‍ ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു

ഡിസംബര് ഒന്നിന് ചിത്രം തിയറ്ററുകളില് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്. സിനിമ

അമേരിക്കന്‍ നടന്‍ ജേസണ്‍ ഡേവിഡ് അന്തരിച്ചു

ആത്മഹത്യയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പവര്‍ റേഞ്ചേഴ്സ് സിനിമാ, ടെലിവിഷന്‍ പരമ്ബരകളില്‍ ടോമി ഒലിവര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ജേസണ്‍ ശ്രദ്ധനേടിയത്. 1993ല്‍ പുറത്തിറങ്ങിയ 'മൈറ്റി മോര്‍ഫിന്‍ പവര്‍ റേഞ്ചേഴ്സ് : ദ മൂവി"

സെറ്റില്‍ ഭക്ഷണം വിളമ്ബി മമ്മൂട്ടി, കൂട്ടിന് ജ്യോതികയും

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഒരുക്കിയ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് താരം ജ്യോതികയാണ് നായിക. ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങും മുന്‍പ് സെറ്റിലെ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിളമ്ബുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും

ലൈവ്’ (Live movie) എന്ന ചിത്രത്തിന്‍്റെ ചിത്രീകരണം നവംബര്‍ 18 വെള്ളിയാഴ്ച്ച കൊച്ചിയില്‍…

അഞ്ചുമന ദേവീക്ഷേത്രത്തില്‍ നടന്ന ലളിതമായ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. നിര്‍മ്മാതാക്കളായ ദര്‍പ്പണ്‍ ബംഗേ ജാ, നിധിന്‍ കുമാര്‍, വി.കെ. പ്രകാശ്, തിരക്കഥാകൃത്ത്, എസ്. സുരേഷ് ബാബു, അഭിനേതാക്കളായ സൗബിന്‍ ഷാഹിര്‍, മംമ്താ മോഹന്‍ദാസ്, എന്നിവരും

ഷാര്‍ജയില്‍ നിന്ന് കൊണ്ടുവന്നത് 18 ലക്ഷം രൂപയുടെ വാച്ചുകള്‍ ; ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍…

18 ലക്ഷം രൂപ വിലയുള്ള വാച്ചുകളും അവയുടെ കവറുകളും ഷാരൂഖിന്റെ പക്കലുണ്ടായിരുന്നു.ഈ വാച്ചുകള്‍ക്ക് 6.83 ലക്ഷം രൂപയാണ് ഷാരൂഖ് കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടി വന്നത്.വെള്ളിയാഴ്ച രാത്രിയാണ് ഷാരൂഖ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയതെന്ന് എയര്‍

‘താരങ്ങളെ ഇപ്പോൾ തിരുത്തണം, ഇല്ലെങ്കിൽ മലയാള സിനിമ ഒരുകാലത്തും നന്നാകില്ല!’

മലയാള സിനിമാ താരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെടുന്നതിനെതിരെ വീണ്ടും ആഞ്ഞടിച്ച് നിർമാതാവ് സുരേഷ് കുമാർ. യുവതലമുറ അഭിനേതാക്കൾക്ക് തൊഴിലിനോട് ആത്മാർഥതയില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു. ‘കലയ്ക്കു വേണ്ടിയല്ല, കാശിനു വേണ്ടിയാണ് ഇപ്പോഴത്തെ

ആവേശമായി മോഹന്‍ലാലിന്റെ ലോക കപ്പ് ഗാനം

മോഹന്‍ലാല്‍ പാടി അഭിനയിച്ച നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനത്തിലൂടെ മലപ്പുറത്തിന്റെ ഫുട്ബാള്‍ ചരിത്രമാണ് പറയുന്നത്. മലപ്പുറത്തുകാരുടെ ഫുട്ബാള്‍ പ്രേമത്തിന് നല്‍കുന്ന ആദരമാണ് ഗാനം എന്ന് ലോക കപ്പിന്റെ വേദിയായ ദോഹയില്‍ ആല്‍ബം പ്രകാശനം ചെയ്ത്

സിനിമയില്‍ ടൊവിനോയ്ക്ക് പത്ത് വയസ്

ടൊവിനോയുടെ കുറിപ്പ് വായിക്കാം ഈ ദിവസം, പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഭുവിന്റെ മക്കള്‍ റിലീസ് ചെയ്തു. എന്റെ ജീവിതം മാറി. അതിനുശേഷം ഒരു യാത്രയായിരുന്നു. ആ ദിവസത്തിനു ശേഷം മറ്റൊരു രീതിയിലായിരുന്നു. നടന്‍ എന്ന നിലയില്‍ 43 സിനിമകളിലും ഒരു