Browsing Category

Cinema

“താൻ കേസ് കൊട്” എന്ന ചിത്രത്തിൽ അഭിനയിച്ച ശ്രീ. കുഞ്ഞുകൃഷ്ണൻ മാസ്റ്ററെ വീട്ടിലെത്തി…

" താൻ കേസ് കൊട്"എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ജഡ്ജിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ലോക മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമായി തീർന്ന ശ്രീ. കുഞ്ഞുകൃഷ്ണൻ മാസ്റ്ററെ കാസർക്കോട് അദ്ദേഹത്തിന്റെ വീട്ടിലെത്തി പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന

കേരളക്കരയിൽ പുതിയൊരു ഒ ടി ടി പ്ലാറ്റ്ഫോം കൂടി ജൂലൈ ഒന്നാം തീയതി മുതൽ ലോഞ്ച് ചെയ്തു

തമിഴ്നാട്ടിലെ ബനാടെക് മൾട്ടിബിസ് എന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് തിരുവനന്തപുരത്തു ജൂലായ് ഒന്നിന് *ഗാലക്സി ഒ ടി ടി* എന്ന ഫ്ളാറ്റ്ഫോം അവതരിപ്പിച്ചത്. പഴയതും പുതിയതുമായ സിനിമകൾ, ഷോർട്ട്‌ ഫിലിമുകൾ, ടി വി പരിപാടികൾ തുടങ്ങിയവ കണ്ട്

ബോളിവുഡിന്റെ താര രാജാവിന് ഇന്ന് എണ്‍പതാം പിറന്നാള്‍

അരനൂറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമ അടക്കിവാഴുകയാണ് ആരാധകരുടെ ' ബിഗ് ബി ' അമിതാഭ് ബച്ചന്‍.വെല്ലുവിളികളെ എല്ലാം ചിരിച്ച മുഖവുമായി നേരിട്ട് ഇന്ത്യന്‍ സിനിമയില്‍ ഇന്ന് തനിക്കായി ഒരിടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. സിനിമ, ടെലിവിഷന്‍ തുടങ്ങി

‘റോഷാക്ക്’ അഡ്വാന്‍സ് ബുക്കിംഗ് തുടങ്ങി

ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരത്ത് ഏരീസ് പ്ലെക്സ്, ന്യൂ, തൃശൂര്‍ രാഗം തുടങ്ങിയ തിയറ്ററുകളില്‍ ഇതിനകം ബുക്കിം​ഗ് തുടങ്ങിയിട്ടുണ്ട്. വൈകുന്നേരത്തോടെ കൂടുതല്‍ റിലീസിംഗ്

രണ്ടു കോടിയുടെ ബെന്‍സ് എസ് ക്ലാസ് സ്വന്തമാക്കി താര ദമ്ബതികള്‍

സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും യാത്രകള്‍ക്ക് കൂട്ടായി ഇനി മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര സെഡാന്‍ എസ് ക്ലാസും.ഓണ്‍ റോഡ് വില ഏകദേശം രണ്ടു കോടി രൂപ വരുന്ന മെഴ്‌സിഡീസ് ബെന്‍സ് എസ് 350 ഡി എന്ന മോഡലാണ് ഇവര്‍ സ്വന്തമാക്കിയത്.ബെന്‍സ്

മമ്മൂട്ടിയുടെ ‘റോഷാക്’ ഫാന്‍സ്‌ ഷോ ടിക്കറ്റ് പ്രമുഖതാരങ്ങള്‍ ലോഞ്ച് ചെയ്തു

ദോഹ : റോഷാകിന്റെ ഫാന്‍സ്‌ ഷോ ടിക്കറ്റ് ഖത്തര്‍ മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ അംഗങ്ങളും മലയാളത്തിന്റെവാനമ്ബാടി കെ എസ് ചിത്ര, ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ചുവാരിയര്‍, പ്രമുഖ താരം മാളവിക മേനോന്‍,സംഗീത

മരത്തില്‍ ഇടിച്ച കാറിലിരുന്ന് കാപ്പി കുടിക്കാന്‍ കഴിയുമോ? മമ്മുക്കക്ക് പറ്റും

മമ്മുക്ക ചായ കുടിക്കുന്നതും ഒരു കാറിന്റെ ഡോര്‍ തുറന്നിട്ടാണ്. പക്ഷെ ചില വ്യത്യാസം ഉണ്ടെന്നു മാത്രം. മമ്മൂട്ടി (Mammootty) നായകനായി എത്തുന്ന റോഷാക്കിന്റെ (Rorschach) പുതിയ പോസ്റ്ററില്‍. മരത്തില്‍ ഇടിച്ചു കയറിയ കാറിലിരുന്ന് കാപ്പി

ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് മണി രത്‌നം ചിത്രമായ പിഎസ്-1

കഴിഞ്ഞയാഴ്ച തീയേറ്ററുകളില്‍ എത്തിയ ദിനം മുതല്‍ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം വാരിക്കൂട്ടുന്നത്.മൂന്ന് ദിവസം കൊണ്ട് 200 കോടി കളക്ഷന്‍ പൊന്നിയിന്‍ സെല്‍വന്‍ ബോക്‌സോഫീസില്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍

ദുല്‍ഖറിനൊപ്പം പിറന്നാള്‍ ആഘോഷിച്ച്‌ ഗോകുല്‍ സുരേഷ്, കേക്ക് മുറിച്ച്‌ താരം

ചിത്രത്തിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാനും ചെമ്ബന്‍ വിനോദ് ജോസ് ഉള്‍പ്പടെയുളള സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ആഘോഷം ഒരുക്കിയത്. ചിത്രത്തില്‍ ഗോകുലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ' കിങ് ഓഫ്

കളരിപ്പയറ്റ് അഭ്യസിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ച്‌ തെന്നിന്ത്യന്‍ നടി…

കമല്‍ഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ 2 വിന് വേണ്ടിയാണ് നടി കളരി അഭ്യസിക്കുന്നത്. കാജള്‍ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.വാളും പരിചയും കൊണ്ടുള്ള അഭ്യാസ മുറയും, മറ്റ് അഭ്യാസങ്ങളുടെ