Browsing Category

Cinema

‘അഞ്ചു വര്‍ഷമായുള്ള ആ​ഗ്രഹം’, ബിഎംഡബ്ല്യൂ ത്രീ സീരീസ് സ്വന്തമാക്കി റോഷന്‍ മാത്യു

89 ലക്ഷത്തിന് മുകളിലാണ് വണ്ടിക്ക് വിലവരുന്നത്. അഞ്ച് വര്‍ഷത്തോളമായുള്ള ആ​ഗ്രഹമായിരുന്നു ബിഎംഡബ്ല്യൂ എടുക്കുക എന്നത് എന്നാണ് താരം പറയുന്നത്. അവസാനം ഇഷ്ടവാഹനം എടുക്കാനായതില്‍ സന്തോഷമുണ്ടെന്നും റോഷന്‍ കൂട്ടിച്ചേര്‍ത്തു. കുടുംബത്തിനൊപ്പം

നടന്‍ നസ്‌ലെന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ…

യു എ ഇയില്‍ നിന്നാണ് കമന്റിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഫേസ്ബുക്കിന് കത്തയച്ചു. തുടര്‍ന്ന് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.മോദിയുടെ ജന്മദിനത്തില്‍ ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ അടിയിലാണ് നടന്റെ

വളരെ ലളിതമായി നിറഞ്ഞ ചിരിയോടെ വധുവിനെയും വരനെയും അനുഗ്രഹിക്കുന്ന വിക്രമിന്റെ ചിത്രങ്ങളാണ്…

വിക്രത്തിന്റെ വീട്ടുജോലിക്കാരനായി 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഒളിമാരന്‍ എന്ന് വ്യക്തിയുടെ മകന്റെ വിവാഹമാണ് നടന്നത്. അദ്ദേഹത്തിന്റെ ഭാര്യ മേരിയും ദീര്‍ഘകാലമായി വിക്രത്തിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നയാളാണ്. കുറച്ച്‌ നാളുകള്‍ക്ക്

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂക്ക ഇന്ന് 71 ആം ജന്മദിനം ആഘോഷിക്കുകയാണ്

70 വര്‍ഷം മുമ്ബ് കോട്ടയം ജില്ലയിലെ ചെമ്ബിലാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയെന്ന പി.ഐ. മുഹമ്മദ് കുട്ടി ജനിക്കുന്നത്.ഇസ്മയില്‍-ഫാത്തിമ ദമ്ബതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ്

ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും ബോളിവുഡില്‍, ഒപ്പം സണ്ണി ഡിയോളും പൂജ ഭട്ടും

റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് (കലാകാരന്റെ പ്രതികരാം) എന്ന ടാഗ്‌ലൈനോടെയാണ് ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം എത്തുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ ഗുരു ദത്തിനുള്ള ആദരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.സിനിമാ നിരൂപകരെ വക വരുത്തുന്ന

തല അജിത്തിനൊപ്പം ബൈക്ക് ട്രിപ്പുമായി, മഞ്ജു വാര്യര്‍

അജിത്തിന്റെ റേസിങ്ങിനോടുള്ള പ്രണയം പ്രസിദ്ധമാണ്. അജിത്ത് ഇപ്രാവശ്യം നടത്തിയ ഓള്‍ ഇന്ത്യ പര്യടനത്തിനിടയിലാണ് നടി മഞ്ജു വാര്യരെയും കൂടെ കൂട്ടിയത്. ഇത് ആദ്യമായാണ് തല അജിത്ത് കൂടെ അഭിനയിക്കുന്ന ഒരു നായികയോടൊപ്പം ഒരു ബൈക്ക് യാത്ര

കോട്ടും സ്യൂട്ടും ധരിച്ച്‌ റോക്കി ഭായ് ലുക്കില്‍ ഉണ്ണി മുകുന്ദന്‍, കേരള റോക്കി ഭായിയായി ഉണ്ണി…

ചിത്രം പങ്കുവച്ച്‌ നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കേരള റോക്കി ഭായ്, മല്ലുറോക്കി, മലയാളികളുടെ ഉണ്ണിക്കണ്ണന്‍ എന്നിങ്ങനെയാണ് കമന്റുകള്‍. അതേസമയം ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണിമുകുന്ദന്റേതായി പ്രദര്‍ശനത്തിന് എത്തുന്ന

നന്ദമുരി ബാലകൃഷ്ണയും ശ്രുതി ഹാസനും തമ്മിലുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നു

ബാലകൃഷ്ണയുടെ 107-ാമത്തെ ചിത്രത്തിലാണ് നായികയായി ശ്രുതിഹാസന്‍ എത്തുന്നത്.ചിത്രത്തിലെ ​ഗാനരം​ഗം ഷൂട്ട് ചെയ്യുന്ന ലൊക്കേഷനില്‍ നിന്നുള്ള ഒരു സെല്‍ഫിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രത്തില്‍ ഇരുവരും വിക്ടറി ചിഹ്നം

ക‌ര്‍മ്മവും വിധിയും, ചരിത്രം കഥാപാത്രങ്ങളാകുന്ന ‘തീര്‍പ്പ്’,റിവ്യൂ

ലോകചരിത്രത്തില്‍ പേര് കൊത്തിവയ്ക്കപ്പെട്ട വ്യക്തികള്‍ ഇന്നിന്റെ മനുഷ്യരിലൂടെ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്ന 'തീര്‍പ്പ്' മികച്ചൊരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ്. ഡാര്‍ക്ക് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ മികച്ചൊരു അനുഭവം

‘ബ്രൂസ് ലീ’ ഒരുങ്ങുന്നത് വമ്ബന്‍ ക്യാന്‍വാസില്‍; ഉണ്ണി മുകുന്ദനൊപ്പം ബോളിവുഡ്, തമിഴ്,…

ചിത്രത്തിന്‍്റെ പ്രഖ്യാപനമാണ് തിങ്ങിനിറഞ്ഞ പ്രേക്ഷക സാന്നിധ്യത്തില്‍ നടന്നത്. മലയാള സിനിമയിലെ എക്കാലത്തേയും മെഗാഹിറ്റായ 'പുലി മുരുകന്‍്റെ' അണിയറ ശില്‍പികളായ വൈശാഖും -ഉദയ് കൃഷ്ണയുമാണ് ഈ ചിത്രത്തിന്‍്റെ സംവിധായകനും തിരക്കഥാകൃത്തും.പാന്‍