കര്‍മ്മവും വിധിയും, ചരിത്രം കഥാപാത്രങ്ങളാകുന്ന ‘തീര്‍പ്പ്’,റിവ്യൂ
ലോകചരിത്രത്തില്‍ പേര് കൊത്തിവയ്ക്കപ്പെട്ട വ്യക്തികള്‍ ഇന്നിന്റെ മനുഷ്യരിലൂടെ സിനിമയില്‍ കഥാപാത്രങ്ങളായി എത്തുന്ന 'തീര്‍പ്പ്' മികച്ചൊരു ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ്. ഡാര്‍ക്ക് മൂവി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമ മികച്ചൊരു അനുഭവം!-->…