Browsing Category

Cinema

ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി നടിയും മുന്‍ ഭാര്യയുമായ ആംബര്‍ ഹെഡ്

ലൈം​ഗികമായി ആക്രമിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് താരത്തിന്റെ ആരോപണം. ഇരുവരും തമ്മിലുള്ള മാനനഷ്ടക്കേസിന്റെ വിചാരണയ്‌ക്കിടെയാണ് ജോണി ഡെപ്പിനെതിരെ ആംബറിന്റെ വെളിപ്പെടുത്തല്‍. പൊട്ടിക്കരഞ്ഞുകൊണ്ട് ആംബര്‍ താന്‍ നേരിട്ട ക്രൂരതകള്‍

കെ.ജി.എഫ് താരം അന്തരിച്ചു

കന്നഡ സിനിമാ താരം മോഹന്‍ ജുനേജ ആണ് അന്തരിച്ചത്. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് മരണം. താരത്തിന്റെ മരണ വാര്‍ത്തയുടെ ഞെട്ടലിലാണ് കെ.ജി.എഫ് ടീം.കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്,

ദുരൂഹ മരണങ്ങള്‍ ചുരുളഴിച്ച്‌ ബുദ്ധിയുടെയും ചിരിയുടെയും ചതുരംഗക്കളിയില്‍ സേതുരാമയ്യര്‍ കളി…

ഒരു മാറ്റവും ഇല്ലാതെയുള്ള അയ്യരുടെ കേസന്വേഷണത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്ബോള്‍ ഒഴുക്കിലൂടെ കഥപറഞ്ഞ് നീങ്ങുന്ന ബുദ്ധിയുള്ള കളിയിലേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുകയാണ് എസ് എന്‍ സ്വാമിയും കെ മധുവും. ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയംകൊണ്ട്

വേദ ലുക്കില്‍ ഹൃത്വിക് റോഷന്‍; ചിത്രങ്ങള്‍ വൈറല്‍

അരാജകത്വത്തില്‍ ശാന്തമാകൂ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രങ്ങള്‍ പങ്കുവച്ചത്.തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സെയ്‍ഫ് അലി ഖാനും ഹൃതിക് റോഷനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം

പ്രൊജക്‌ട് കെ പ്രൊജക്‌ട് കെയുടെ ചിത്രീകരണം അടുത്ത ആഴ്ച ഹൈദരാബാദില്‍ ആരംഭിക്കും ചിത്രത്തില്‍ ദീപിക…

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് പ്രൊജക്റ്റ് കെ എന്നാണ് ഈ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ താല്‍ക്കാലിക പേര്.പൂജ ഹെഗ്‌ഡെയ്‌ക്കൊപ്പം രാധേ ശ്യാമില്‍ അവസാനമായി അഭിനയിച്ച പ്രഭാസ്

ഈ വര്‍ഷത്തെ വലിയ പരാജയ സിനിമ 100 കോടിയ്ക്ക് മുകളില്‍ നഷ്ട്ടം

ഏകദേശം 300 കോടിയ്ക്ക് മുകളില്‍ ബഡ്ജറ്റില്‍ പുറത്തിറക്കിയ സിനിമ കൂടിയായിരുന്നു രാധേ ശ്യാം .എന്നാല്‍ ബോക്സ് ഓഫീസില്‍ വലിയ ദുരന്തം ആയി തീര്‍ന്ന ഒരു സിനിമ ആയിരുന്നു ഇത് .റിലീസ് ചെയ്തു ആദ്യ രണ്ടു ദിവസ്സങ്ങളില്‍ തന്നെ ഈ സിനിമ ബോക്സ് ഓഫീസില്‍

നാല് ദിവസം കൊണ്ട് 550 കോടി കളക്ഷന്‍ സ്വന്തമാക്കി ‘കെജിഎഫ്’

ആദ്യദിനത്തില്‍ 165.37 കോടിയും രണ്ടാം ദിനത്തില്‍ 139.25 കോടിയും മൂന്നാം ദിനത്തില്‍ 115.08 കോടിയും നാലാം ദിനത്തില്‍ 132.13 കോടിയും ചിത്രം നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയന്‍ ട്വീറ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം

വിഷു ആശംസകള്‍ നേര്‍ന്ന് ലാലേട്ടന്‍

വിഷു ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എല്ലാവര്‍ക്കും വിഷുദിനാശംസകള്‍ നേര്‍ന്നത്. വീട്ടില്‍ കണി ഒരുക്കിയതിനൊപ്പം നിന്നുകൊണ്ടുള്ള ചിത്രമാണ് മോഹന്‍ലാല്‍

മേപ്പടിയാന്‍ 100ാം ദിനാഘോഷം; സഹപ്രവര്‍ത്തകര്‍ക്ക് ബുളളറ്റും കെടിഎമ്മും സമ്മാനിച്ച്‌ ഉണ്ണി മുകുന്ദന്‍

100ാം ദിനം ആഘോഷിക്കുന്ന ചടങ്ങില്‍ വച്ചാണ് സഹപ്രവര്‍ത്തകര്‍ക്ക് അപ്രതീക്ഷിതമായി വാഹനങ്ങളുടെ താക്കോല്‍ കൈമാറിയത്. മേക്കപ്പ് മാന്‍ അരുണ്‍ ആയൂരിന് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും ഉണ്ണി മുകുന്ദന്റെ പിഎ രഞ്ജിത്ത് എംവിക്ക് കെടിഎം ആര്‍സി ബൈക്കുമാണ്

കെജിഎഫില്‍ അവസാനിപ്പിക്കുന്നത് ഒന്നൊന്നര സസ്പെന്‍സോടെ

കെജിഎഫ് ചാപ്റ്റര്‍ 1 തന്ന ഫീല്‍ കെജിഎഫ് ചാപ്റ്റര്‍ 2ലും പ്രേക്ഷകര്‍ക്ക് ലഭിക്കും.പ്രശാന്ത് നീല്‍ പറഞ്ഞതുപോലെ തന്റെ എട്ട് വര്‍ഷത്തെ അധ്വാനം, പ്രേക്ഷകനെ മനസ്സിലാക്കി ചെയ്ത് വച്ച ചിത്രം. റോക്കി ഭായിക്ക് വലിയ മാറ്റമൊന്നും ഇല്ല. രോമാഞ്ചം