Browsing Category

Cinema

അരുൺ അയ്യപ്പൻ ചിത്രം ‘ പൊക’ സൈന പ്ലേയിൽ

അരുൺ അയ്യപ്പൻ രചനയും സംവിധാനവും നിർവഹിച്ച ‘പൊക’ എന്ന ചിത്രം മേയ് 3 മുതൽ മലയാളത്തിലെ പ്രമുഖ ഒ ടി ടി പ്ലാറ്റ്ഫോമായ സൈന പ്ലേയിൽ കാണാം. ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അയ് വാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിലാണ് ചിത്രം നിർമിച്ചത്. ജാനകി ദേവി,…

മീനാക്ഷി പ്രധാന കഥാപാത്രമാകുന്ന അനു പുരുഷോത്ത് ചിത്രം സൂപ്പർ ജിമ്നി പൂർത്തിയായി

റിഥം ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂപ്പർ ജിമ്നി എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.മീനാക്ഷി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സീമ ജി. നായർ, കുടശനാട്

ഒരുകോടി പോലും നേടാനായില്ല!’വര്‍ഷങ്ങള്‍ക്കു ശേഷം’ കളക്ഷന്‍ റിപ്പോര്‍ട്ട്

ഈദ്-വിഷു സീസണില്‍ റിലീസ് ചെയ്ത ചിത്രം പതിനാലാം ദിവസം 85 ലക്ഷം രൂപ നേടി.റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് 31.93 കോടി രൂപ നേടി.ഏപ്രില്‍ 24 ബുധനാഴ്ച, ചിത്രം 19.55% മലയാളം ഒക്യുപന്‍സി രേഖപ്പെടുത്തി.ചിത്രത്തിന്റെ…

സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി

ആഭ വരദരാജ് ആണ് വധു. തിരുവനന്തപുരം സബ് രജിസ്ട്രാർ ഓഫീസില്‍ അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.സോഷ്യല്‍ മീഡിയയിലൂടെ അപ്പു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.'ഞങ്ങള്‍ പൊരുത്തംകണ്ടു. ഞങ്ങള്‍ കണ്ടുമുട്ടി. ഞങ്ങള്‍ സംസാരിച്ചു.…

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്‌യുവികള്‍ രണ്ടും ടാറ്റയുടേത്

ചെറുകാറുകളുടെയും സെഡാനുകളുടെയും ബലത്തില്‍ ഒന്നാം സ്ഥാനം ഏറെ നാളായി കൈപ്പിടിയിലൊതുക്കി വെച്ചിരുന്ന മാരുതി സുസുക്കിയടക്കം അടവുകള്‍ മാറ്റിച്ചവിട്ടി. കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തിനിടെ എസ്‌യുവി നിര വിപുലീകരിച്ച്‌ മാരുതി ചെറുകാര്‍ വില്‍പ്പനയിലെ…

ബ്ലെസിയുടെ ഹക്കീം ഇനി ഹീറോ; പ്രഖ്യാപനവുമായി പൃഥ്വിരാജ്

ഗോകുല്‍ തന്റെ രണ്ടാം ചിത്രത്തില്‍ നായകനാകാനൊരുങ്ങുകയാണ്.നായകനായി തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് പൃഥ്വിരാജാണ്. വിനോദ് രാമന്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന മ്ലേച്ഛന്‍…

‘തിരുച്ചിത്രമ്ബലം’ പോലെ എന്‍റെ ജീവിതത്തിലും; ഉറ്റസുഹൃത്തിനെ വിവാഹം ചെയ്ത് നടൻ കിഷൻ ദാസ്

തിരുച്ചിത്രമ്ബലം സിനിമ പോലെ യഥാർഥ ജീവിതത്തിലും. എന്‍റെ ബെസ്റ്റ് ഫ്രണ്ടുമായി വിവാഹനിശ്ചയം കഴിഞ്ഞു. കിഷന്‍ കുറിച്ചു. മുതല്‍ നീ മുടിവും നീ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ കിഷൻ ദാസ്.ആർ.ജെ. ബാലാജി സംവിധാനം…

ശിവ ശക്തിയായി തമന്ന; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

2022 ൽ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്റ്റേഷൻ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന…

“നെയ്യാർ പെരുമ” സാഹിത്യ സാംസ്കാരിക ചലച്ചിത്ര പ്രദർശനം ഉദ്ഘാനം ചെയ്തു

പ്രൗഢമായ ഇന്നലെകളുടെ ശക്തവും ദൃഢവുമായ സാംസ്കാരികാടിസ്ഥാന ത്തിന്റെ തനിമ മുൻനിറുത്തി നെയ്യാറ്റിൻകരയുടെ അഭിമാനചരിത്രം തൻതലമുറ കളിലേയ്ക്കും വരുംതലമുറകളിലേയ്ക്കും പകരുകയും നാട്ടിലെ മികവുകൾക്ക് ആവുംവിധം ഉചിതമായൊരു ഇടം ഒരുക്കുകയും ചെയ്യുക എന്ന…

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു

83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു. മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1940 ഡിസംബർ ഏഴിന്…