ആറാട്ട് സിനിമയ്‌ക്കെതിരെ നിരന്തര ഡീ ഗ്രേഡിങ്
ആരാധകര്‍ക്കായി ആക്ഷന്‍ മസാല എന്റെര്‍ട്രയ്‌നര്‍ വിഭാഗത്തില്‍ ഇറക്കിയ സിനിമ നല്ല രീതിയില്‍ തന്നെ പ്രേക്ഷക മനസ്സ് കീഴടക്കിയിരുന്നു. പക്ഷേ എന്നിരുന്നാലും ചിലര്‍ ഇറങ്ങാത്ത സിനിമയും ആയി ആറാട്ടിനെ താരതമ്യം ചെയ്യുകയാണ്.തിയേറ്ററില്‍ വിജയകരമായി!-->…