നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ ശ്യാം സിംഹ റോയ് ജനുവരി 21 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തു കഴിഞ്ഞു
ജനുവരി 17-നും 23-നും ഇടയില്‍, ശ്യാം സിംഹ റോയ് 3,590,000 കാഴ്ച സമയം നേടി.തിയേറ്ററുകളില്‍ വിജയം നേടിയ ചിത്രം ഒടിടിയിലും പ്രേക്ഷകരെ കീഴടക്കി മുന്നേറുകയാണ്.നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്‌തതു മുതല്‍, ചിത്രം നെറ്റ്ഫ്ലിക്സ് ഇന്ത്യ ട്രെന്‍ഡ്‌സ്!-->…