ടൊവിനോയ്ക്ക് ചെക്ക് വച്ച് സുരാജ് വെഞ്ഞാറമൂട്
കഴിഞ്ഞ ദിവസം, രണ്ടാം ഭാഗത്തിനായി പറക്കാന്‍ പഠിക്കുന്ന മിന്നല്‍ മുരളി എന്ന ക്യാപ്ഷനോടെ ടൊവിനോ തോമസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ടൊവിനോയുടെ പറക്കല്‍ ചലഞ്ച് ഏറ്റെടുത്ത് രംഗത്തു വന്നിരിക്കുകയാണ് നടന്‍!-->…