Browsing Category

Cinema

‘മരക്കാര്‍’ ആദ്യ പകുതിയെ പുകഴ്ത്തി പ്രേക്ഷകര്‍

ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനമാണ് മരക്കാര്‍ എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിന്റെ മേക്കിങ്, കാസ്റ്റിങ് എന്നിവയെക്കറിച്ചെല്ലാം മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്.മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ അഭിനയ മികവ് സിനിമയില്‍ ഉടനീളം

ഷംനാദ് ജമാലിന് സൗത്ത് ഇന്ത്യൻ അക്കാദമി അവാർഡ്

ഷംനാദ് ജമാലിന് സൗത്ത് ഇന്ത്യൻ അക്കാദമി അവാർഡ്ഈ വർഷത്തെ മികച്ച കവർ ഗാനത്തിനുള്ള സൗത്ത് ഇന്ത്യൻ അവാർഡ് ഷംനാദ് ജമാൽ പാടിയ പറയുവാൻ എന്ന ഗാനത്തിന്. SICTA(South Indian Cinema Television Academy) Award 2021 ഗായകനും സംഗീത സംവിധായകനും സാമൂഹ്യ

വിവാഹവാര്‍ഷികത്തിന് കാവ്യയ്ക്ക് സര്‍പ്രൈസ് ഒരുക്കിയത് മീനാക്ഷി

ഗോസിപ്പുകള്‍ക്കൊന്നും യാതൊരു തരത്തിലുള്ള പ്രതികരണങ്ങളും നടത്താതെ ചിരിയോടെയായിരുന്നു ഇരുവരും എല്ലാത്തിനേയും നേരിട്ടത്.മാധ്യമങ്ങള്‍ക്ക് പോലും തങ്ങളുടെ വിവാഹത്തെക്കുറിച്ച്‌ ഒരു സൂചന പോലും ഇവര്‍ കൊടുത്തിരുന്നില്ല. വിവാഹ ദിവസമാണ് ഈ കാര്യം പുറം

ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള…

ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.'ഒടുവില്‍ സെന്‍സര്‍ ബോര്‍ഡും പറയുന്നു, ഇത് ഒരു കട്ടും, മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണേണ്ടതായുള്ള ക്ളീന്‍ യു ചിത്രമെന്ന്' നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചു.നേരത്തെ സിനിമയുടെ

ആരാധകന് തന്റെ കസ്റ്റംമെയ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്ക് സമ്മാനിച്ച്‌ ഹോളിവുഡ് സൂപ്പര്‍താരം റോക്കെന്ന…

അമേരിക്കന്‍ നേവിയില്‍ ഉദ്യോഗസ്ഥനായ ഓസ്കര്‍ റോഡ്രിഗസിനാണ് ഡ്വൈന്‍ ട്രക്ക് സമ്മാനിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദര്‍ശനം ആരാധകര്‍ക്കായി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഓസ്കറിന് ട്രക്ക് സമ്മാനിച്ചത്.പ്രദര്‍ശനത്തിന്

ആദ്യ ദിനം 12700 ഇല്‍ കൂടുതല്‍ ഷോകള്‍, മരയ്ക്കാറിന്റെ അത്ഭുതപ്പെടുത്തുന്ന വിശേഷങ്ങള്‍

ചിത്രം ഡിസംബര്‍ രണ്ടിന് തീയ്യറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയിലുടനീളം പ്രചരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസായി ലോകം മുഴുവനുമായി 3300 ഇല്‍ കൂടുതല്‍ സ്‌ക്രീനുകളില്‍ ആണ് മരക്കാര്‍

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വേര്‍പിരിയുന്നു, സോഷ്യല്‍ മീഡിയയില്‍ നിന്ന് നിക്കിന്റെ പേര്…

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജോനസും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നതായിട്ടുള്ള സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എന്നാല്‍ ഇതേ കുറിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം താരങ്ങളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.പ്രിയങ്ക

നടന്‍ ഫഹദ് ഫാസിലിനെക്കുറിച്ച്‌ മനസ്സതുറന്നിരിക്കുകയാണ് മഹേഷ് നാരായണന്‍

വണ്ടര്‍വാള്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മഹേഷിന്റെ തുറന്നുപറച്ചില്‍.ഫഹദ് ഫാസിലിന്റെ സിനിമകള്‍ കേരളത്തിന് പുറത്തുള്ള ആളുകള്‍ കൂടുതലായി സ്വീകരിക്കുന്നുണ്ടെന്ന് മഹേഷ് പറയുന്നു.ഫഹദ് ഫാസില്‍ എന്ന വ്യക്തിക്ക് എന്തോ ഒരു മാജിക്കുണ്ട്. അത്

ഷാരൂഖാന്‍ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറി

രാജാ റാണി, തെറി, മെര്‍സല്‍, ബിഗില്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്ലി ഹിന്ദിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി നിശ്ചയിച്ചിരുന്നത് നയന്‍താരയെയാണ്.സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാനുള്ള തിയതി തീരുമാനിച്ചതിന് പിന്നാലെയാണ്

ക്രിസ്‌മസിന് 7 ചിത്രങ്ങള്‍,​ നാലെണ്ണം തിയേറ്ററുകളിലും മൂന്നെണ്ണം ഒടിടിയിലുമാണ്

പുഷ്പ , തുറമുഖം, മ്യാവൂ, കുഞ്ഞെല്‍ദോ എന്നീ ചിത്രങ്ങളാണ് ക്രി‌സ്‌മസ് പ്രമാണിച്ച്‌ ഡിസംബര്‍ അവസാനം തിയേറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍.മിന്നല്‍ മുരളി, കേശു ഇൗ വീടിന്റെ നാഥന്‍, ഇൗശോ എന്നിവയാണ് ക്രി‌സ്‌മസ് കാലത്തെ ഒ.ടി.ടി റിലീസുകള്‍.നിവിന്‍