തന്റെ ജീവിതത്തിലെ ‘ഫാന്‍ ബോയ്’ നിമിഷം പങ്കുവെച്ച് നടന്‍ ടോവിനോ തോമസ്
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാനായ യുവരാജ് സിങ്ങിനൊപ്പമുള്ള നിമിഷമാണ് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് ടോവിനോയുടെ അടുത്തതായി പുറത്തു വരാനിരിക്കുന്ന ചിത്രം. ഈ!-->…