ഭ്രമത്തിന്‍റെ ടിക്കറ്റ് ബുക്കിംഗ് ഗള്‍ഫില്‍ ആരംഭിച്ചു
ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രം ഒക്ടോബര്‍ ഏഴിന് പ്രദര്‍ശനത്തിന് എത്തും. ജിസിസി തിയറ്ററുകളിലും മറ്റ് പ്രദേശങ്ങളില്‍ ആമസോണ്‍ പ്രൈമിലൂടെയും ചിത്രം പ്രദര്‍ശനത്തിന് എത്തും.മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് ആയി ചിത്രം മാറുകയും ചെയ്യും. ജിസിസി!-->…