Browsing Category

Cinema

സൗത്ത് ഇന്ത്യന്‍ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ മൂവി അവാര്‍ഡിന്‍റെ (SIIMA) നോമിനേഷനുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടന്നിരുന്നില്ല. അതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ നോമിനേഷനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളില്‍ പോയ രണ്ട് വര്‍ഷങ്ങളിലുള്ള നാല് തെന്നിന്ത്യന്‍ ഭാഷകളിലെയും

ഷാങ്-ചി ആന്‍ഡ് ലെജന്റ് ഓഫ് ദ ടെന്‍ റിംഗ്സ് 2021-ലെ അമേരിക്കന്‍ സൂപ്പര്‍ഹീറോ ചിത്രംത്തിലെ പുതിയ…

മാര്‍വല്‍ കോമിക്സ് അടിസ്ഥാനമാക്കി ഷാങ്-ചി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ മൂന്നിന് പ്രദര്‍ശനത്തിന് എത്തും. മാര്‍വല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച്‌ വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേഴ്സ് വിതരണം ചെയ്ത ഇത്

നടി ചിത്ര അന്തരിച്ചു

ചെന്നൈയിലായിരുന്നു അന്ത്യം. 55വയസായിരിന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം വൈകീട്ട് 4മണിക്ക് ചെന്നൈ സാലിഗ്രാമത്തിൽ നടക്കും.

സൂര്യദേവ മഠം ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നെടുമുടി വേണുവിന്

ആയൂർ മഞ്ഞപ്പാറ സൂര്യദേവ മഠത്തിന്റെ പ്രഥമ ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം നടൻ നെടുമുടി വേണുവിന് . 10001 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് നൽകുക.ചലച്ചിത്ര രംഗത്തെ പ്രവർത്തന മികവിനാണ് ഈ പുരസ്ക്കാരം നെടുമുടി വേണുവിന് നൽകുന്നതെന്ന് ഡയറക്ടർ ഡോ:

ലക്ഷ്വറി ഫ്ളാറ്റ് 45.75 കോടി രൂപയ്ക്ക് വിറ്റ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍

41.14 കോടി രൂപയ്ക്ക് 2014ലാണ് അദ്ദേഹം ഈ ഫ്ളാറ്റ് വാങ്ങിയത്.അഭിഷേകില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റ് വാങ്ങിയ അനുരാഗ് ഗോയല്‍ എന്നയാള്‍ സ്റ്റാമ്ബ് ഡ്യൂട്ടി ഇനത്തില്‍ മാത്രം 2.28 കോടി രൂപയാണ് അടച്ചിരിക്കുന്നതെന്ന് സാപ്‍കീ ഡോട്ട് കോം പുറത്തുവിട്ട

വിധു വിന്‍സെന്‍്റിന്‍്റെ “വൈറല്‍ സെബി”; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകള്‍ക്ക് ശേഷം വിധു വിന്‍സെന്‍്റ് സംവിധാനം ചെയ്യുന്ന “വൈറല്‍ സെബി” എന്ന ചിത്രമാണ് നിര്‍മ്മിക്കുന്നത്. ബാദുഷാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷ, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം

ജോണ്‍ സീന ഫോളോബാക്ക് ചെയ്‌ത സന്തോഷം പങ്കുവെച്ച്‌ സംവിധായകന്‍ നിര്‍മല്‍

ലോകമെമ്ബാടും അറിയപ്പെടുന്ന ഡബ്ല്യൂ. ഡബ്ല്യൂ. ഇ. റസ്ലിങ് താരം ഇന്ന് ഹോളിവുഡ് സിനിമകളിലെയും നിറസാന്നിധ്യമാണ്. ഇന്‍സ്റ്റാഗ്രാമില്‍ 15 മില്യണും ട്വിറ്ററില്‍ 13 മില്യണും ഫോളോവെഴ്സുള്ള അദ്ദേഹം ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവരുടെ കൂടെ മലയാളി യുവ

സരിതയ്ക്കൊപ്പം കടല്‍ത്തീരത്ത് – സോഷ്യല്‍ മീഡിയയില്‍ തരംഗമായി ജയസൂര്യയുടെ പുതിയ ചിത്രം

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ പപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ സരിതയ്ക്കൊപ്പമുള്ള ജയസൂര്യയുടെ പുതിയ ചിത്രമാണ് ചര്‍ച്ചയാകുന്നത്. കടല്‍ തീരത്ത് സരിതയ്ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് ജയസൂര്യ

പൃഥ്വിരാജ് സുകുമാരന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലര്‍ കുരുതിയിലെ പുതിയ…

അനിഷ് പല്യാല്‍ രചിച്ച്‌ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് നിര്‍മ്മിക്കുന്നത്.റോഷന്‍ മാത്യു, ശിന്ദ്ര, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, മണികണ്ഠന്‍ രാജന്‍, നെല്‍സണ്‍, സാഗര്‍

ഷൂട്ടിംഗ് ലൊക്കേഷനിൽ ഭരത് മുരളി ഓർമ്മ ദിനാചരണം

ഷൂട്ടിംഗ് ലൊക്കേഷനിൽ ഭരത് മുരളിയുടെ ഓർമ്മ ദിനാചരണം നടന്നു. ഭരത് മുരളിയുടെ 12ാം ചരമ വാർഷിക ദിനമായ ആഗസ്റ്റ് 6 നാണ് ഭരത് മുരളി മീഡിയ ഹബ്ബും കറുക ക്രിയേഷൻസും സംയുക്തമായി അനുസ്മരിച്ചത്. ആറ്റിങ്ങലിലും പരിസരത്തും ചിത്രീകരണം നടക്കുന്ന വരാൽ എന്ന