അഭിനയജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ പ്രശസ്ത സിനിമ സീരിയൽ നടി ശ്രീമതി മല്ലിക സുകുമാരനെ ആദരിച്ചു
അഭിനയജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ പ്രശസ്ത സിനിമ സീരിയൽ നടി ശ്രീമതി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങ് മല്ലികാ വസന്തം @ 50 എന്ന പേരിൽ സംഘടിപ്പിച്ചു. ഭക്ഷ്യ പൊതു വിതരണവകുപ്പ് മന്ത്രി ശ്രീ ജി ആർ അനിലിന്റെ അദ്യക്ഷതയിൽ കൂടിയ ചടങ്ങ് വ്യവസായ…