ഫ്രഞ്ച് സംസാരിക്കാൻ ഒരുങ്ങി അമിത് ചക്കാലക്കൽ; ജിബൂട്ടി റീലീസ് ചെയ്യുന്നത് ആറോളം ഭാഷകളിൽ
അമിത് ചക്കാലക്കൽ നായകനാവുന്ന റൊമാൻ്റിക്ക് ആക്ഷൻ ത്രില്ലർ ചിത്രം 'ജിബൂട്ടി' ഫ്രഞ്ച് ഭാഷയിലും റിലീസിന് ഒരുങ്ങുന്നു.
ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച!-->!-->!-->!-->!-->…