Browsing Category

Cinema

ഇത്‌ പൃഥ്വിരാജിന്റെ കഥാപാത്രമല്ല; ഒരു ചാലക്കുടിക്കാരന്റെ സ്വപ്നസാഫല്യം!!

അനിൽ ആന്റോ എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് ഡാർവിന്റെ പരിണാമം എന്ന ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രത്തെയാണ്. ജീവിത ലക്ഷ്യത്തിനായി കൊച്ചിയിലേക്ക് വണ്ടി കയറുന്ന അനിൽ ആന്റോയെ എല്ലാർക്കും അറിയാം, എന്നാൽ റിയൽ ലൈഫിൽ സിനിമ

സ്ത്രീധനത്തിനെതിരെ ത്രാസ് കൈമാറി വേറിട്ട പ്രതിഷേധവുയായി നടന്‍ സലീംകുമാര്‍

സ്ത്രീധനത്തിനെതിരായി കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ വച്ചായായിരുന്നു സലിം കുമാറിന്റെ വേറിട്ട പ്രതിഷേധം. സ്ത്രീധനം അളക്കാനായി സൂക്ഷിച്ച ഇത്തരം ത്രാസുകള്‍ പൊതു സമൂഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ

മലയാള സിനിമയിലെ ഗര്‍ജ്ജിക്കുന്ന സിംഹത്തിന് ഇന്ന് പിറന്നാള്‍ ദിനം

ഈ പിറന്നാള്‍ ദിനത്തില്‍ നടന്‍ സുരേഷ് ഗോപിക്ക് പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച്‌ നന്നാക്കുന്ന രീതിയില്‍

SG-251 ഞെട്ടിച്ചുകളഞ്ഞു സുരേഷ്‌ഗോപിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍

വാച്ച് റിപ്പയര്‍ ചെയ്യുന്ന ഒരു വൃദ്ധവേഷത്തിലാണ് സുരേഷ്‌ഗോപി. അദ്ദേഹം ഇതുവരെ ചെയ്ത കഥാപാത്രങ്ങളോടൊന്നും സാമ്യത അതിന് നിരൂപിക്കാനാവില്ല. അത്ര പുതുമയുള്ള ക്യാരക്ടര്‍ പോസ്റ്റര്‍.രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സുരേഷ്‌ഗോപിയുടെ

വൈൽഡ് ആൻഡ് റോ ആക്ഷനുമായി അമിത് ചക്കാലക്കൽ ചിത്രം ജിബൂട്ടി.! ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി.

അമിത്‌ ചക്കാലക്കൽ നായകനാവുന്ന ത്രില്ലർ ചിത്രം 'ജിബൂട്ടി'യുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. വൈൽഡ് ആൻഡ് റോ ആക്ഷനുകൾ ആണെന്ന് സൂചന നൽകിക്കൊണ്ടുള്ള പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ

വീട് വിറ്റും ഭാര്യയുടെ സ്വർണ്ണം കൊടുത്തും പൂർത്തിയാക്കിയ സിനിമ; നിർമാതാവിന്റെ കണ്ണീർ വഴികള്‍ താണ്ടി…

മനോഹരമായ പുഷ്പത്തിൻറെ ഇതളുകളിൽ നിന്നിറ്റുവീഴുന്ന ഒരു തുള്ളി സുഗന്ധം പോലെ ഒരു നിർമ്മാതാവിന്റെ ജീവിതത്തിൽ ബാക്കിയാവുന്ന സുഗന്ധമാണ് 'പെർഫ്യൂം' എന്ന സിനിമ. മോത്തി ജേക്കബ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. കനിഹയും പ്രതാപ് പോത്തനും ടിനി ടോമും

ഷാന്‍ ലെവിയുടെ ഫ്രീ ഗൈ ആഗസ്റ്റ് 13ന്

മുഴുനീള ആക്ഷന്‍ കോമഡി ചിത്രമാണിത്.റെയ്നോള്‍ഡ്സ്, ജോഡി കമെര്‍, ജോ കീറി, ലിന്‍ റല്‍ ഹൊവറി, ഉത്‌കാര്‍ഷ് അംബുദ്കര്‍, തായ്‌ക വൈറ്റിറ്റി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാറ്റ് ലിബര്‍മാന്‍, സാക്ക് പെന്‍ എന്നിവര്‍

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാന്‍ ഒരുങ്ങി മലയാള…

ഇതിനായി സംഘടനകളെ ഒരുമിച്ച്‌ അണിനിരത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാല്‍ നേരത്തേ സെന്‍സര്‍ ബോര്‍ഡ് അനുമതിനല്‍കിയ സിനിമ സര്‍ക്കാരിനു വീണ്ടും പരിശോധിക്കാനാവുന്നതാണ് ഇപ്പോഴത്തെ പുതിയ

ഫാദേഴ്സ് ഡേ ആശംസകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയയിലൂടെ കൗതുകം പകരുന്ന ചിത്രം പങ്കുവച്ച്‌ ദുല്‍ഖര്‍…

മെയ് അഞ്ചിനായിരുന്നു ദുല്‍ഖറിന്‍റെ മകള്‍ മറിയം അമീറ സല്‍മാന്‍റെ നാലാം പിറന്നാള്‍.അച്ഛന്‍ മമ്മൂട്ടി തന്‍റെ മകള്‍ മറിയത്തിന് മുടി കെട്ടിക്കൊടുക്കുന്ന ചിത്രമാണ് ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. മുടി വളര്‍ത്തി പിന്നില്‍ കെട്ടിയിരിക്കുന്ന പുതിയ