”ബ്രോ ഡാഡി ” മോഹൻലാൽ- പൃഥ്വിരാജ് ടീം വീണ്ടും
മലയാള സിനിമയിലെ നൂറു കോടി കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ് ൽ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന മോഹൻലാൽ ചിത്രം. അതിനു ശേഷം പൃഥ്വിരാജ് ഒരുക്കാൻ ഇരുന്നതും മോഹൻലാൽ തന്നെ നായകനായ എമ്പുരാൻ എന്ന ചിത്രമായിരുന്നു. ലൂസിഫറിന്റെ!-->…