Browsing Category

Cinema

എസ്തര്‍ അനില്‍ സിനിമയിലേക്ക് എത്തിയത് ‘നല്ലവന്‍’ എന്ന ചിത്രത്തില്‍ മല്ലി എന്ന…

ശേഷം ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ ഈ നടിക്ക് കഴിഞ്ഞു.മലയാളത്തില്‍ അവസാനമായി അഭിനയിച്ച മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2വും മികച്ച പ്രതികരണമാണ് നേടിയത്. നടിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

നടന്‍ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു

അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ ഉള്ളത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്.

സവർക്കറുടെ ജീവിതം പറഞ്ഞ് സിനിമ; ‘സ്വതന്ത്രവീർ സവർക്കർ’; പ്രഖ്യാപിച്ചു

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡിൽ നിന്നും സിനിമ എത്തുന്നു. മഹേഷ് മഞ്ജ്‍രേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങൾ

ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം

കോവിഡ് ലോക്ഡൗണ്‍ സാഹചര്യങ്ങള്‍ പരിഗണിച്ച് കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2020-ലെ ചലച്ചിത്ര അവാര്‍ഡിന് അപേക്ഷാത്തീയതി നീട്ടി. ജൂണ്‍ 15 വരെയാണ് അപേക്ഷിക്കാനാവുമെന്ന് വാർത്താകുറിപ്പിൽ അറിയിച്ചു. 2020 ജനുവരി ഒന്നിനും ഡിസംബര്‍

‘കള’ നിര്‍ബന്ധമായും കാണേണ്ട സിനിമ തന്നെയാണ് എന്ന് മുരളി ഗോപി

 ഒടിടിയില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച്‌ എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനംകൊണ്ടും ചിത്രം മികച്ചു

‘പൃഥ്വിരാജ് എന്ന പേര് പാടില്ല’: അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേന

ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പൃഥ്വിരാജിന്‍റെ പേര് മാറ്റണമെന്ന് കര്‍ണിസേന. പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിനെ കുറിച്ചുള്ളതാണ് സിനിമ. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് തീരുമാനിച്ചത് പൃഥ്വിരാജ് ചൗഹാനെ അപമാനിക്കുന്നതിന്

ധനുഷിനെ നായകനാക്കി, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജഗമേ തന്തിരത്തിന്റെ പുതിയ പോസ്റ്റര്‍…

ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിനെത്തും. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രേയസ് കൃഷ്ണയാണ് ക്യാമറ.ചിത്രത്തില്‍ ജോജു ജോര്‍ജ്, ഐശ്വര്യലക്ഷ്മി, ഹോളിവുഡ് നടന്‍ ജെയിംസ് കോസ്മോ എന്നിവര്‍ പ്രധാന

അജിത്തിന്റെ തമിഴ് ചിത്രം വേതാളം തെലുങ്കില്‍ എത്തുന്നു

ചിരംഞ്ജീവിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മെഹര്‍ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. കൊരട്ല ശിവ സംവിധാനം ചെയ്യുന്ന ആചാര്യയുടെ ചിത്രീകരണം ചിരം‌ഞ്ജീവി പൂര്‍ത്തിയാക്കിയിട്ടുണ്ട്. താരം ഇനി

ആ മനോഹര ദ്വീപ് കൂടി നശിപ്പിക്കരുത് – നടന്‍ പൃഥി രാജിന്റെ പ്രതികരണം

ആറാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ഒരു സ്കൂള്‍ ഉല്ലാസയാത്രയില്‍ നിന്നാണ് ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍. ടര്‍ക്കോയ്സ് വെള്ളത്തെയും സ്ഫടിക വ്യക്തമായ തടാകങ്ങളെയും കുറിച്ച്‌ ഞാന്‍ ഭയപ്പെടുന്നു.വര്‍ഷങ്ങള്‍ക്കുശേഷം,

നായകന്റെ അടിയേറ്റ് വീഴണമായിരുന്നു, കറുത്ത വര്‍ഗം

നായകന്റെ അടിയേറ്റ് വീഴണമായിരുന്നു, കറുത്ത വര്‍ഗം അടിച്ചമര്‍ത്തപ്പെടേണ്ടവരല്ല: ഷാജി കൈലാസിന്റെ കടുവയിലെ വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് മൂര്‍ രോഹിത് വി.എസ് സംവിധാനം ചെയ്ത കള എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച യുവ നടനാണ്