മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാലിന്റെ അറുപത്തിയൊന്നാം പിറന്നാള്‍ ആണിന്ന്
സിനിമ - രാഷ്ട്രീയ - സാംസ്കാരിക മേഖകളില്‍ നിന്നും നിരവധി പ്രമുഖരാണ് താരത്തിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ മലയാളത്തിന്റെ താരരാജാവാണെന്ന് പറയുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.!-->…