‘എന്റെ ആദ്യത്തെ തെലുങ്ക് ചിത്രം ഇന്ന് തുടങ്ങും’; സന്തോഷം പങ്കുവെച്ച് നസ്രിയ
താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം ആന്റെ സുന്ദരാനികിക്ക് ഇന്ന് തുടക്കമാകും. നസ്രിയ തന്നെയാണ് ഷൂട്ടിങ് ആരംഭിക്കുന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.
'ഇന്ന് എന്റെ ആദ്യ തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങും. ആദ്യ ദിവസം എപ്പോഴും!-->!-->!-->…