ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇത്തവണ സൗണ്ട് മിക്‌സിങ്ങിന് റസൂല്‍ പൂക്കുട്ടിക്കാണ് അവാര്‍ഡ്…
എന്നാല്‍ റസൂല്‍ പൂക്കുട്ടിക്ക് ഒപ്പം സൗണ്ട് മിക്‌സിങ്ങ് ചെയ്ത ബിബിന്‍ ദേവിന്റെ പേര് പുരസ്‌കാര പട്ടികയില്‍ ഇല്ലായിരുന്നു.തന്റെ കഠിന പ്രയത്‌നം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടെങ്കിലും പട്ടികയില്‍ പേര് വരാത്ത ദുഖത്തിലാണ് ബിബിന്‍ ദേവ്.!-->…