പ്രീസ്റ്റ് എന്ന ചിത്രം തിയറ്ററുകളിലെത്തിച്ചത് മമ്മൂട്ടി നല്‍കിയ പിന്തുണയുടെ ധൈര്യത്തിലാണ്…
കോവിഡിനു മുമ്ബുള്ള സിനിമകള്‍ക്കു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ കലക്‌ഷന്‍ ചിത്രത്തിനു ലഭിച്ചെന്നും സിനിമയെ വിജയത്തിലെത്തിച്ച പ്രേക്ഷകര്‍ക്കു നന്ദി പറയുന്നുവെന്നും ആന്റോ ജോസഫ് പറഞ്ഞു. ചിത്രത്തിന്റെ വിജയത്തോടനുബന്ധിച്ചു നടത്തിയ!-->…