‘മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’; പെരുന്നാളിനെത്തും
മെയ് 13ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്ക് പേജ് വഴിയാണ് ചിത്രത്തിന്റെ റിലീസിങ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.മലയാള സിനിമയില്‍ ഇതുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം!-->…