Browsing Category

Cinema

ജ​ഗതി ‘കംപ്ലീറ്റ് ആക്ടര്‍’, മമ്മൂട്ടി ‘കിടു’ ; തരംഗമായി മോഹന്‍ലാലിന്റെ…

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ ട്വിറ്ററില്‍ ആരാധകര്‍ക്ക് താനുമായി സംവദിക്കാനുള്ള അവസരം ഒരുക്കിയിരുന്നു. നിരവധി പേരാണ് 'മോഹന്‍ലാലിനോട് ചോദിക്കാം' എന്ന പരിപാടിയില്‍ പങ്കെടുത്തത്.ഒറ്റവാക്കില്‍ ഇച്ചാക്കയെ നിര്‍വചിക്കാമോ,

ഗംഭീരം എന്നല്ല അതി ഗംഭീരം; ഓപ്പറേഷന്‍ ജാവയെക്കുറിച്ച്‌ അജയ് വാസുദേവ്

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഷേണായിസില്‍ ഒരു സിനിമക്ക് പോകുന്നു എന്നതായിരുന്നു ഇന്നലത്തെ സന്തോഷം,പക്ഷെ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ സന്തോഷം ഇരട്ടി ആയി. ഓപ്പറേഷന്‍ ജാവ ഗംഭീരം എന്നല്ല അതി ഗംഭീരം. അജയ് വാസുദേവ് പറഞ്ഞു.ഒരു നിമിഷം പോലും ബോര്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ രാവിലെ ആറു മണിക്കു ആരംഭിക്കും

തിയേറ്ററുകളില്‍ സീറ്റുകള്‍ പൂര്‍ണമാകും വരെയാണ് റിസര്‍വേഷന്‍ അനുവദിക്കുന്നത് . ‘registration.iffk .in’ എന്ന വെബ്‌സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ ‘IFFK’എന്ന ആപ്പ് വഴിയും സീറ്റുകള്‍ റിസര്‍വ് ചെയ്യാം .ചിത്രങ്ങളുടെ പ്രദര്‍ശനത്തിന് ഒരു

കര്‍ഷകര്‍ക്കെതിരെ കങ്കണ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ നടി കങ്കണ റണാവത്തിനെതിരെ…

നടിയുടെ പുതിയ ചിത്രമായ ധക്കഡിന്റെ ചിത്രീകരണം നടക്കുന്നത് മധ്യപ്രദേശിലെ ബേതുള്‍ ജില്ലയിലാണ്. കങ്കണ മാപ്പ് പറയാത്ത പക്ഷം ഇവിടെയുളള ചിത്രീകരണം തടസ്സപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.എന്നാല്‍ നടിയുടെ സിനിമാ ചിത്രീകരണത്തിന്

നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുസ്തകം ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്…

സ്മയ രചിച്ച കവിതയും പെയിന്റിംഗുമാണ് പുസ്തകത്തിലുള്ളത്. പെന്‍ഗ്വിന്‍ ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്. മോഹന്‍ലാലാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.വളരെ അപ്രതീക്ഷിതമായാണ് ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് പിറവിയെടുത്തതെന്നാണ്

ആ ദിവസം ഞാന്‍ അഭിനയം നിര്‍ത്തും; മോഹന്‍ലാല്‍ പറയുന്നു

ക്യാമറയ്ക്ക് മുന്നില്‍ എത്തുമ്ബോള്‍ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അദ്ദേഹത്തോടൊപ്പം അഭിനയിക്കും എന്നാണ് പല മുതിര്‍ന്ന സംവിധായകരും പറഞ്ഞിട്ടുള്ളത്. കാരണം ഒരു ജോലി എന്നതിലുപരി മോഹന്‍ലാല്‍ എന്ന നടന് അഭിനയം അദ്ദേഹത്തിന്റെ പാഷനാണ്. എന്നാല്‍

25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളക്ക് ഫെബ്രുവരി പത്ത് ബുധനാഴ്ച തിരശ്ശീല ഉയരും

കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ മേള. ആറ് വേദികളിലായി 80 ചിത്രങ്ങളാണ് തിരുവനന്തപുരത്ത് പ്രദര്‍ശിപ്പിക്കുക.കോവിഡ് പ്രതിസന്ധിക്കിടയിലും ആവേശം ചോരാതെ തിയേറ്ററുകളിലേക്ക് എത്തുകയാണ് ചലച്ചിത്രപ്രേമികള്‍. തിരുവനന്തപുരത്തെ

‘വെള്ളം’ വ്യാജ പതിപ്പിനെതിരെ നിയമനടപടിയുമായി നിര്‍മാതാക്കള്‍

ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതിനു പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം നിര്‍മതാക്കളില്‍ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് മാധ്യമങ്ങളോട് പങ്കുവച്ചത്.ജയസൂര്യ നായകനായി പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം മികച്ച

നടന്‍ പൃഥ്വിരാജിന്‍റെ പുതിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലുള്ള ചിത്രം ഫേസ്ബുക്കില്‍ വൈറലാകുന്നു

കുടുംബ സമേതം അവധി ആഘോഷിക്കാനായി മാല്‍ദീവ്സിലെത്തിയപ്പോഴുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ താരം പങ്കുവെച്ചത്. ചിത്രമെടുത്തതാകട്ടെ, ഭാര്യ സുപ്രിയ മേനോനും. പൃഥ്വിരാജിന്‍റെ ഹോട്ട് ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയ

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍…

ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം