Browsing Category

Cinema

നടി റിമ കല്ലിങ്കലിന്റെ ഉടമസ്ഥതയിലുള്ള നൃത്തസംരംഭം മാമാങ്കം ഡാന്‍സ് കമ്ബനി അടച്ചുപൂട്ടുന്നു

താരം തന്നെയാണ് വിവരം പങ്കുവെച്ചത്. മാമാങ്കത്തിന്റെ ഡാന്‍സ് സ്റ്റുഡിയോയുടെയും സ്കൂളിന്റെയും പ്രവര്‍ത്തനമാണ് താല്‍ക്കാലികമായി അവസാനിക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്.നര്‍ത്തകി കൂടിയായ റിമയുടെ

കെജിഎഫ് 2 റിലീസ് തിയതി പ്രഖ്യാപിച്ചു

ജൂലൈ 16നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊക്ഷന്‍സാണ് കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത്.പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത് യഷാണ്. കന്നഡ ചിത്രത്തില്‍ നിര്‍മിക്കുന്ന സിനിമ ഹിന്ദി,

വാരണാസിയില്‍ നിന്നും കേരളത്തിലെത്തി മോഹന്‍ലാലിനും ഷാരൂഖ് ഖാനുമൊപ്പം താരമായ കര്‍ണന്‍

കര്‍ണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്ബോള്‍ 302 സെന്റീമീറ്ററാണ് ഉയരം. ഇഷ്ടക്കാര്‍ കര്‍ണാപ്പിയെന്നാണ് കര്‍ണനെ വിളിക്കുക.പൃഥ്വിരാജ് അടക്കമുള്ള സിനിമാ താരങ്ങളും കര്‍ണന് അന്ത്യാജ്ഞലി അര്‍പ്പിച്ചെത്തിയിരുന്നു.

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിത ആവിഷ്ക്കാരം പുറത്തിറങ്ങി

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നിശ്ചല ദൃശ്യ കവിത ആവിഷ്ക്കാരം പുറത്തിറങ്ങി.സ്റ്റിൽ ഫോട്ടോകളിലൂടെ കവിതയുടെ അർത്ഥ തലങ്ങൾ പ്രേക്ഷകർക്ക് അനുഭവേദ്യമാകുന്ന രീതിയിലാണ് ചിത്രീകരണം .കുമാരേട്ടൻ പാണൻ്റെമുക്ക് എഴുതിയ " കനൽ " എന്ന കവിതയാണ്

തലസ്ഥാനത്തെ അഴിഞ്ഞാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ സണ്ണി വെയ്ന്‍, സോഷ്യല്‍മീഡിയയില്‍ പൊങ്കാല

തലസ്ഥാനത്തു കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയെന്ന പേരില്‍ സമരം ചെയ്തു അക്രമങ്ങളുണ്ടാക്കിയതിന് ശേഷം 'കര്‍ഷകര്‍ക്ക് പിന്തുണ' എന്ന പേരില്‍ പോസ്റ്റിട്ട് ചലച്ചിത്ര നടന്‍ സണ്ണി വെയ്ന്‍. തലസ്ഥാനത്തെ അരാജകത്വത്തിന് ശേഷമാണ് സണ്ണി വെയ്‌ന്റെ പോസ്റ്റ്.

ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യന്‍ അടുക്കള’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്

തനിക്ക് ചുറ്റിനുമുള്ളവരുടെ അനുഭവമാണ് ഈ സിനിമയിലൂടെ പറഞ്ഞതെന്ന് സംവിധായകന്‍ ജിയോ ബേബി റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യം ഇല്ലാതാവുക മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിവാഹം കൊണ്ട് ഉണ്ടാവുന്നതെന്ന്

നെറ്റ്ഫ്‌ലിക്‌സ് കണ്ടുകണ്ട് സമയം പോക്കുന്നവരാണോ എന്നാല്‍, ആ നെറ്റ്ഫ്‌ലിക്‌സ് പ്രേമം ഒരു…

നെറ്റ് ഫ്‌ലിക്‌സ് കാണുന്നതിന് ഒപ്പം പിസയും കഴിക്കാം. എന്തിനെയും അമിതമായി നിരീക്ഷിക്കുന്ന സ്വഭാവം കൂടി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഈ ജോലിക്ക് നിങ്ങള്‍ തന്നെയാണ് ഏറ്റവും അനുയോജ്യന്‍. ടാസ്‌ക് പൂര്‍ത്തിയാക്കുമ്ബോള്‍ കാത്തിരിക്കുന്നത് വമ്ബന്‍

‘ദി പ്രീസ്റ്റ്’ ടീസര്‍ പങ്കുവെച്ച്‌ സത്യന്‍ അന്തിക്കാട്

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആകാംക്ഷയും പുതുമയും ഉണര്‍ത്തുന്ന ടീസര്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്.നവാഗതനായ ജോഫിന്‍ ടി ചാക്കോ

തിയേറ്ററുടമകള്‍ നല്‍കാനുള്ള തുക തീര്‍ത്തില്ലെങ്കില്‍ സിനിമകള്‍ നല്‍കില്ലെന്ന് ഫിലിം ചേംബര്‍

തവണകളായി ഈ മാസം 31ന് മുമ്ബായി തീര്‍ക്കണമെന്നും അല്ലാത്തപക്ഷം സിനിമകള്‍ നല്കില്ലെന്നുമാണ് ഫിലിം ചേംബറിന്റെ തീരുമാനം.തിയേറ്ററുടമകള്‍ വിതരണക്കാര്‍ക്ക് നിര്‍മ്മാതാക്കള്‍ക്കും നല്‍കാനുള്ള തുക തവണ വ്യവസ്ഥയില്‍ നല്‍കാനാണ് തീരുമാനം. ആദ്യ തവണ 14

വിജയ് ചിത്രം മാസ്റ്റര്‍ ലീക്കായി.!

പതിനഞ്ചു സെക്കന്‍ഡോളം വരുന്ന രംഗങ്ങളാണ് പ്രചരിച്ചിരിക്കുന്നത്. ഇവയില്‍ നടന്‍ വിജയുടെ ഇന്‍ട്രോ രംഗവും ഉള്‍പ്പെടുന്നു. ഇതേ തുടര്‍ന്ന് സിനിമയിലെ ഭാഗങ്ങള്‍ ആരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കരുതെന്നു സംവിധായകന്‍ ലോകേഷ് കനകരാജ്