നൂറു ശതമാനം ആളുകളെ ഉള്‍ക്കൊള്ളിച്ച് തിയേറ്റര്‍ തുറക്കുന്നത് ആത്മഹത്യാശ്രമമാണ്
തിയേറ്ററില്‍ നൂറ് ശതമാനം ആളുകളെ കയറ്റാം എന്ന ഉത്തരവാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടത്. ജനുവരി 13-ന് ആണ് മാസ്റ്റര്‍ റിലീസ് ചെയ്യുന്നത്. ജനുവരി 14-ന് സിമ്ബുവിന്റെ പുതിയ ചിത്രം 'ഈശ്വരനും' തിയേറ്ററില്‍ റിലീസിനെത്തുന്നുണ്ട്.!-->…