നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറില്‍ ധനുഷും പ്രധാന വേഷത്തില്‍ എത്തുന്നു
റിയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍, അന ഡി അര്‍മാസ് എന്നിവര്‍ക്കൊപ്പമാണ് ധനുഷും അഭിനയിക്കുന്നത്. ചിത്രത്തില്‍ വാഗ്നര്‍ മോറ, ജസീക്ക ഹെന്‍വിക്, ജൂലിയ ബട്ടേര്‍സ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.2009 ല്‍ പുറത്തിറങ്ങിയ മാര്‍ക്ക്!-->…