Browsing Category

Cinema

മുസ്ലീം മതത്തില്‍പ്പെട്ട ഒരാളെ എന്തിനാണ് വിവാഹം ചെയ്തത്?

മുസ്ലീം മതത്തില്‍പ്പെട്ട ഒരു വ്യക്തിയെ എന്തിനാണ് വിവാഹം ചെയ്തതെന്ന ആരാധകന്റെ കമന്റിന് കിടിലന്‍ മറുപടി നല്‍കി നടി പ്രിയാമണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയായിരുന്നു ആരാധകന്‍

ഡബ്ബിങ് സ്റ്റുഡിയോയിലെ രസകരമായ വര്‍ക്കിങ് വീഡിയോയുമായി സണ്ണി വെയ്ന്‍

മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ്‌ ചിത്രത്തിന്റെ തൊണ്ണൂറുശതമാനം ചിത്രീകരണം ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കൊച്ചിയില്‍ പടവെട്ടിന്റെ ഡബ്ബിങ് പുരോഗമിക്കുന്ന അവസരത്തില്‍ രസകരമായ ഒരു വര്‍ക്കിംഗ്

പൃഥ്വിരാജ് പ്രൊഡക്ഷന്റെ പുതിയ ചിത്രത്തിന്റെ പേര് നാളെ അറിയിക്കും

നാളെ വൈകുന്നേരം 6.05ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍ അറിയിക്കുകയുണ്ടായി. സമൂഹമാധ്യമത്തിലൂടെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപന വിവരം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന 'കടുവ' എന്ന ചിത്രവും പൃഥ്വിരാജ്

കപ്പേള തെലുങ്കിലേക്ക് ; ജെസ്സിയായി മലയാളി താരം അനിഖ

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുന്നു. അന്ന ബെന്‍ അവതരിപ്പിച്ച ജെസ്സി എന്ന കഥാപാത്രത്തെ ,തെലുങ്കില്‍ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ ബാല താരമായ അനിഖയാണ്.അനിഖ ആദ്യമായി നായികയായെത്തുന്ന

ആയുഷ്മാന്‍ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളിത്തില്‍ ഒരുങ്ങുന്നു

https://www.instagram.com/p/CH_vx-Igd1l/?utm_source=ig_embed ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുക. രാധിക ആപ്തേ, തബു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ മറ്റു താരങ്ങള്‍. 2018 ലാണ് അന്ധാദുന്‍

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയ നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

വൈകിപ്പിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച ആരംഭിക്കാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി ജൂറി അംഗങ്ങള്‍ പ്രാദേശിക സിനിമകള്‍ കണ്ടുതുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.നവംബര്‍ 19-ന് തുടങ്ങാനായിരുന്നു

സുശാന്ത് സിങ് രജ്പുതിന്റെ പ്രതിഫലമായ 17 കോടി രൂപ കാണാതായി?

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ പ്രതിഫലമായ 17 കോടി രൂപ കാണാതായ സംഭവത്തില്‍ നിര്‍മാതാവ് ദിനേശ് വിജയനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു.റബ്ത എന്ന സിനിമയുടെ പ്രതിഫലമാണ് 17 കോടിയെന്ന് ഇ.ഡി അന്വേഷണത്തില്‍

അഭിനയരംഗത്തേക്ക് ചുവടുവച്ച്‌ നടി ആശാ ശരത്തിന്റെ മകള്‍ ഉത്തര

അമ്മയ്ക്കൊപ്പമാണ് ഉത്തരയുടെ അരങ്ങേറ്റം. ഇരുവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഖെദ്ദ'യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു. എഴുപുന്നയില്‍ നടന്ന പൂജാച്ചടങ്ങില്‍ എ എം ആരിഫ് എം പി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, സുധീര്‍ കരമന തുടങ്ങിയവര്‍

തകര്‍പ്പന്‍ ഓഫറുമായി നെറ്റ്ഫ്ലിക്സ് എത്തി

ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് ഫ്രീയായി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക.നെറ്റ്ഫ്ലിക്സ് ലഭ്യമാകാന്‍ ആപ്പ്

ഇന്‍സ്റ്റഗ്രാമില്‍ നടി പാര്‍വ്വതി പോസ്റ്റ് ചെയ്ത റീല്‍ വീഡിയോ വൈറലാവുകയാണ്

ഞാനും റീല്‍ ഉപയോഗിക്കാന്‍ പഠിച്ചു' എന്ന അടിക്കുറിപ്പോടെ പാര്‍വ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റില്‍ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗ്ഗീസിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ സജ്ജീവമായ പാര്‍വ്വതിയുടെ പോസ്റ്റുകള്‍ വലിയ