Browsing Category

Cinema

തകര്‍പ്പന്‍ ഓഫറുമായി നെറ്റ്ഫ്ലിക്സ് എത്തി

ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് ഫ്രീയായി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക.നെറ്റ്ഫ്ലിക്സ് ലഭ്യമാകാന്‍ ആപ്പ്

ഇന്‍സ്റ്റഗ്രാമില്‍ നടി പാര്‍വ്വതി പോസ്റ്റ് ചെയ്ത റീല്‍ വീഡിയോ വൈറലാവുകയാണ്

ഞാനും റീല്‍ ഉപയോഗിക്കാന്‍ പഠിച്ചു' എന്ന അടിക്കുറിപ്പോടെ പാര്‍വ്വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റില്‍ സംവിധായകന്‍ സാനു ജോണ്‍ വര്‍ഗ്ഗീസിനെ താരം ടാഗ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമത്തില്‍ സജ്ജീവമായ പാര്‍വ്വതിയുടെ പോസ്റ്റുകള്‍ വലിയ

ചിമ്ബുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാനാട്

ചിത്രത്തിന്‍റെ ആദ്യ പോസ്റ്റര്‍ നാളെ പുറത്തിറങ്ങും.ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. ഏറെ നാളായ പല പ്രതിസന്ധികളില്‍ പെട്ട ചിത്രം കഴിഞ്ഞ മാസം ആണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.വെങ്കട്ട് പ്രഭു തന്നെയാണ് തിരക്കഥയും

പുതിയ ചിത്രത്തിന്റെ തന്റെ സെറ്റില്‍ ജന്മദിനം ആഘോഷിച്ച്‌ തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍…

നയന്‍താരയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ' നിഴല്‍ ' എന്ന ചിത്രത്തിന്റെ എറണാകുളത്തെ സെറ്റില്‍ സഹതാരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പമായിരുന്നു താരത്തിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.നടന്‍ കുഞ്ചാക്കോ ബോബന്‍, സംവിധായകരായ അപ്പു എന്‍. 

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജയന്‍ വിട പറഞ്ഞിട്ട് 40 വര്‍ഷങ്ങള്‍…

മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്‍്റെ പ്രതീകമായി ഇന്നും ജീവിക്കുകയാണ് ആ നടന്‍. നായക വേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ അവിസ്മരണീയമാക്കിയ നടന്‍. മലയാള സിനിമയിലെ സാഹസികതയുടെ പര്യായം.അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയന്‍

മകളുടെ പേരിലുള്ള വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി പൃഥിരാജും സുപ്രിയയും

https://www.instagram.com/p/CHYQMA-AjKr/?utm_source=ig_embed മകള്‍ അലംകൃതയുടെ പേരിലാണ് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അല്ലി പൃഥിരാജ് എന്ന പേരിലുള്ള അക്കൗണ്ട് മാനേജ് ചെയ്യുന്നത് പൃഥിരാജും ഭാര്യ സുപ്രിയയുമാണെന്നും ബയോയില്‍ കണിക്കുന്നു.

അസാധാരണമായ നടനവൈഭവം കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍…

കരിയറിന്റെ തുടക്കത്തില്‍ തന്നെ 'വസൂല്‍രാജ എം.ബി.ബി.എസി'ലൂടെ കമല്‍ ഹാസനൊപ്പം അഭിനയിക്കാന്‍ സാധിച്ചതും ആദ്യമായി കണ്ടപ്പോഴുള്ള അനുഭവങ്ങളുമടക്കം പങ്കിട്ടുകൊണ്ടാണ് ഹൃദയസ്പര്‍ശിയായ കുറിപ്പ് ജയസൂര്യ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്‌തത്.

ഹാപ്പി ബര്‍ത്ത് ഡേ ഉലക നായകന്‍

ഇ​ന്ത്യ​ന്‍​ ​സി​നി​മ​യു​ടെ​ ​ദ​ശാ​വ​താ​രം ​ക​മ​ല​ഹാ​സ​ന്‍​ .​ ​ന​ട​നാ​യും​ ​സം​വി​ധാ​യ​ക​നാ​യും​ ​ഗാ​യ​ക​നാ​യും​ ​നി​ര്‍​മ്മാ​താ​വാ​യും​ ​കൊ​റി​യോ​ഗ്രാ​ഫ​റാ​യു​മെ​ല്ലാം​ ​അ​ദ്ദേ​ഹം​ ​മിന്നിത്തിളങ്ങിയിട്ടുണ്ട്.​ ​സ്‌​നേ​ഹ​ത്തോ​ടെയും

ദൃശ്യം 2വിന് പാക്കപ്പ്

56 ദിവസത്തെ ഷെഡ്യൂള്‍ 46 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ നിന്ന് സിനിമാ പ്രേക്ഷകര്‍ മറ്റൊരു മെഗാഹിറ്റാണ് പ്രതീക്ഷിക്കുന്നത്. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2ന്റെ

മലയാളത്തിന്റെ സ്വന്തം കടുംബനായകന്‍ കുഞ്ചാക്കോ ബോബന് ഇന്ന് പിറന്നാള്‍. താരത്തിന്റെ 44-ാം ജന്മദിനമാണ്…

തങ്ങളുടെ പ്രിയപ്പെട്ട ചാക്കോച്ചന് ആശംസകള്‍​ നേരുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും.ചാക്കോച്ചന്റെ സമീപകാല ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ അഞ്ചാംപാതിരയുടെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ചാക്കോ ബോയ് എന്നാണ് അദ്ദേഹത്തെ