44ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയുണ്ടായി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കട്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ നിര്‍മ്മാണം ഒ.തോമസ് പണിക്കരായിരുന്നു . മികച്ച സംവിധായികയായി ഗീതു…