Browsing Category

Cinema

‘സൂരറൈ പോട്ര്’ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.'സൂരറൈ പോട്ര്' സൂര്യയുടെ മുപ്പത്തിയെട്ടാമത്‌ ചിത്രമാണിത്.…

വിവാഹ മണ്ഡപത്തിന്റെ നികുതി കുറയ്ക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ച സൂപ്പര്‍ സ്റ്റാര്‍…

ഒടുവില്‍ അദ്ദേഹം ഹര്‍ജി പിന്‍വലിക്കുകയും ചെയ്തു. ചെന്നൈയിലെ കോടമ്ബാക്കത്തുള്ള രാഘവേന്ദ്ര മണ്ഡപവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് രജനി കുരുക്കിലായത്. മണ്ഡപത്തിന് വന്‍ തുക നികുതി ഈടാക്കാനുള്ള ചെന്നൈ കോര്‍പ്പറേഷന്റെ നീക്കത്തിനെതിരെയായിരുന്നു…

പാര്‍വ്വതിക്ക് പിന്തുണയുമായി പുരോഗമന കലാസാഹിത്യ സംഘം

പാര്‍വ്വതിയുടെ തീരുമാനം ധീരവും ത്യാഗോജ്വലവുമാണെന്നും സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനകരമായ പരാമര്‍ശമാണ് ‘അമ്മ’ ജനറല്‍ സെക്രട്ടറിയില്‍ നിന്നും ഉണ്ടായതെന്നും പുകസ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവനയില്‍ പറയുകയാണ്. പ്രസിഡന്‍റ് ഷാജി എന്‍…

മഞ്ഞയില്‍ മെലിഞ്ഞ് സുന്ദരിയായി മഞ്ജു പിള്ള

ഏതു റോളുകളും അനായാസം വഴങ്ങുമെന്ന് തെളിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് മഞ്ജു. ഇപ്പോള്‍ നടിയുടെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.ചിത്രങ്ങളില്‍ മഞ്ജുവിനെ കാണാന്‍ കഴിയുക മഞ്ഞ നിറത്തിലുള്ള കുര്‍ത്തക്കൊപ്പം മുടിയഴിച്ചിട്ടാണ്.…

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ടൊവിനോ തോമസ് ഇപ്പോഴിതാ ആരാധകരോട് നന്ദി പറഞ്ഞ് ടോവിനോ…

വീട്ടിലെത്തി. നിലവില്‍ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ചകള്‍ വിശ്രമിക്കാനാണ് നിര്‍ദേശം. ഈ കഴിഞ്ഞ ദിവസങ്ങളില്‍ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങള്‍ തിരക്കുകയും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും…

താരസംഘടനയായ അമ്മയില്‍ നിന്ന് നടി പാര്‍വതി തിരുവോത്ത് രാജിവച്ചതിനു പിന്നാലെ പാര്‍വതിയുടെ…

'ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്'; നടി പാര്‍വതി തിരുവോത്തിനെ പിന്തുണച്ച്‌ നടന്‍ ഹരീഷ് പേരടി പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ കണ്ടെന്ന് അദ്ദേഹം…

ജനാധിപത്യത്തെക്കാള്‍ മെച്ചം ഏകാധിപത്യം, വോട്ട് ചെയ്യാന്‍ അവരെ മാത്രം അനുവദിക്കൂവെന്ന് വിജയ്…

ജനാധിപത്യത്തെക്കാള്‍ നല്ലത് ഏകാധിപത്യമാണെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും നടന്‍ വിജയ് ദേവരകൊണ്ട. ഈ രാഷ്ട്രീയ വ്യവസ്ഥ എന്തെങ്കിലും അര്‍ഥമുള്ളതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു. ഒരു…

മിര്‍സാപൂരിലെ പോസ്റ്റര്‍ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആമസോണ്‍ ഒറിജിനല്‍ സീരീസ് മിര്‍സാപൂരിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി ക്രൈം നാടകത്തിന്റെ സീസണ്‍ 1 പ്രേക്ഷകരെ, തോക്കുകളുടെയും മയക്കുമരുന്നിന്റെയും അധാര്‍മ്മികതയുടെയും ഇരുണ്ടതും സങ്കീര്‍ണ്ണവുമായ ലോകത്തേക്ക്…

സൂര്യ ചിത്രംസൂര്യ ചിത്രം ‘സൂരറൈ പോട്ര്’ : പുതിയ മലയാളം പോസ്റ്റര്‍ പുറത്തുവിട്ടു

"ഇരുതി ‌സുട്ര്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂരറൈ പോട്ര്'. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക.…

ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്ന ചിത്രത്തിന്‍റെ സംപ്രേഷണാവകാശം ഏഷ്യാനെറ് സ്വന്തമാക്കി

ചിത്രത്തിന്‍റെ നിര്‍മാതാവ് ജോബി ജോര്‍ജ് അബു ഇക്കാര്യം അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്‍റായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയില്‍.ഷെയ്ന്‍ നിഗത്തിന് പുറമേ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും…