Browsing Category

Cinema

ഇന്ന് വിനീത് ശ്രീനിവാസന്‍ ജന്മദിനം

ചലച്ചിത്രനടന്‍ ശ്രീനിവാസന്റെ മകനാണ്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബ് സ്വദേശിയാണ്. 1984 ഒക്ടോബര്‍ 1ന് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്ബില്‍ നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. അദ്ദേഹത്തിന്റെ അനുജന്‍ ധ്യാനും ഇപ്പോള്‍…

അക്ഷയ് കുമാര്‍ തന്റെ വരാനിരിക്കുന്ന ചിത്രമായ ബെല്‍ ബോട്ടത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

അക്ഷയ് കുമാര്‍, വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി, ജാക്കി ഭഗ്‌നാനി, ദീപിക ദേശ്മുഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ വാണി കപൂര്‍ നായികയായി എത്തും.ആക്ഷന്‍ സ്പൈ ത്രില്ലറാണ് ചിത്രം. ചിത്രം 2021 ഏപ്രില്‍ 2 ന് റിലീസ്…

ഇമ്രാന്‍ ഹാഷ്മി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹറാമി ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഹറാമി സംവിധാനം ചെയ്യുന്നത് ശ്യാം മദിരാജുവാണ്. ഇമ്രാന് പുറമെ റിസ്വാന്‍ ശൈഖ്, ധന്‍ശ്രീ പാട്ടീല്‍, ഹര്‍ഷ് രാജേന്ദ്ര റാണെ, അശുതോഷ് ഗെയ്ക്വാഡ്, മച്ചിന്ദ്ര ഗഡ്കര്‍, സര്‍തക് ദുസാനെ, മനീഷ് മിശ്ര, യഷ് കാംബ്ലെ, ദുര്‍ഗേഷ് ഗുപ്ത, ആദിത്യ ഭഗത്, സ്റ്റാര്‍…

കലാ രംഗം അതിശക്തമായി തിരിച്ചു വരുമ്പോൾ കലാകാരൻമാരെ കൂട്ടി ഇണക്കാൻ ഒരു ഡയറക്ടറി സജ്ജമാകുന്നു

കലാ രംഗം അതിശക്തമായി തിരിച്ചു വരുമ്പോൾ കലാകാരൻമാരെ കൂട്ടി ഇണക്കാൻ ഒരു ഡയറക്ടറി സജ്ജമാകുന്നു .നടീ നടൻമാരുടെയും ,സാങ്കേതിക വിദഗ്ധരുടെയും ,പുതു മുഖങ്ങളുടെയും ,സാങ്കേതിക പ്രവർത്തകരുടെയും ഫോട്ടോയും വിവരങ്ങളും ഉൾപ്പെടുത്തി ഡയറക്ടറി…

ടോവിനോ ഐശ്വര്യ ലക്ഷ്മി ഒന്നിക്കുന്ന ‘കാണെക്കാണെ’ എത്തുന്നു

മലയാളത്തില്‍ പുറത്തിറങ്ങി അന്യഭാഷകളില്‍ നിന്നടക്കം അഭിനന്ദനങ്ങളേറ്റുവാങ്ങിയ ചിത്രമായിരുന്നു മനു അശോകന്റെ 'ഉയരെ'. ഉയരെക്കുശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റില്‍ അണിയറ പ്രവര്‍ത്തകര്‍…

ലഹരിമരുന്ന് കേസ് ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

കേസില്‍ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്.സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജര്‍ ജയാ സാഹയുടെ വാട്‌സാപ്പ്…

സമ്മര്‍ദ്ദം താങ്ങാനാവില്ല, ദീപികയ്ക്കൊപ്പം തന്നെയും കൂട്ടണമെന്ന് രണ്‍വീര്‍

മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നടന്‍ രണ്‍വീര്‍ സിംഗ് ഭാര്യ ദീപിക പദുക്കോണിനൊപ്പം ചേരാന്‍ ആവശ്യപ്പെട്ടതായി വന്ന റിപോര്‍ട്ടുകളില്‍ വിശദീകരണവുമായി നാര്‍കോട്ടിസ് ബ്യൂറോ (എന്‍സിബി). റിപോര്‍ട്ടുകള്‍ നിരസിച്ച നാര്‍ക്കോട്ടിക്…

പിറന്നാള്‍ കേക്കിലെ സണ്‍ഡ്രോപ് പഴം വീട്ടുമുറ്റത്ത് വിളവെടുത്ത് മമ്മൂക്ക, ചിത്രങ്ങള്‍

കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ച്‌ മധുരം എല്ലാവര്‍ക്കുമായി പങ്കുവയ്ക്കണമെന്നായിരുന്നു തന്റെ ആ​ഗ്രഹം എന്നാണ് മമ്മൂക്ക പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.മമ്മൂക്കയുടെ കേക്ക് കണ്ടതില്‍ പിന്നെയാണ് സണ്‍ഡ്രോപ് പഴം…

അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍, അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന…

തന്നെ പരസ്യമായി അപമാനിച്ച സ്ത്രീകളെ കുറിച്ച്‌ പോലും അനുരാഗ് മോശം പറയാറില്ലെന്ന് തപ്‌സി പറയുന്നത്. എന്നാല്‍ അനുരാഗ് കുറ്റക്കാരനാണെന്ന് തെളിയുകയാണെങ്കില്‍ അദ്ദേഹവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുന്ന ആദ്യത്തെ വ്യക്തി താനായിരിക്കുമെന്ന്…

നടന്‍ സുശാന്ത് സിങ്ങുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണിനെയും…

നടിയുടെ മാനേജര്‍ കരീഷ്മ പ്രകാശിനോടും ഇവര്‍ ജോലിചെയ്യുന്ന ടാലന്റ് മാനേജ്മെന്റ് ഏജന്സി ‘ക്വാന്'ന്റെ മേധാവി ദ്രുവ് ചിട്ഗോപേകറിനെയും ഹാജരാകാന്‍ എന്‍സിബി ആവശ്യപ്പെട്ടു.ദീപികയും കരീഷ്മയും തമ്മില്‍ കൈമാറിയ വാട്സാപ് സന്ദേശത്തില്‍ മയക്കുമരുന്ന്…