Browsing Category

Cinema

അഞ്ചു മിനിറ്റിൽ ഒരു വലിയ ‘കാത്തിരിപ്പുണ്ട് ‘

കർട്ടൻ റയ്സർ അവതരിപ്പിക്കുന്ന ഇരുപതാമത്തെ ഹ്രസ്വ സിനിമയാണ്'കാത്തിരിപ്പുണ്ട് '. കർട്ടൻ റയ്സർ സാരഥി സതീഷ് പി. കുറുപ്പ് രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം അദ്ദേഹത്തിന്റെ തന്നെ 'ഓഫറിൽ ഒരാപ്പ്'' എന്ന ചെറുകഥയെ അടിസ്ഥാനമാക്കി

ഋതം എന്ന ചിത്രത്തിൽ സോണിയമൽഹാറിന് അവസരം

ദേശീയതലത്തിൽ ശ്രദ്ധ കിട്ടിയ പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസൻ സാർ അഭിനയിച്ച *ചിതറിയവർ എന്ന സിനിമയ്ക്ക് ശേഷം *ലാൽജി ജോർജ് സാർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ *ഋതം.ഒരു പ്രധാന കഥാപാത്രമായി എനിക്കും അവസരം ലഭിച്ചതിൽ നന്ദി 💕🥰 നിങ്ങളെ

ഓസ്‌കര്‍ പുരസ്‌കാര ജേതാവായ പ്രമുഖ അമേരിക്കന്‍ നടന്‍ അലന്‍ അര്‍കിന്‍ അന്തരിച്ചു

89 വയസായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.സ്‌ക്രീനിലും പുറത്തും മികച്ച കഴിവ് പുലര്‍ത്തിയ വ്യക്തിയായിരുന്നു അദ്ദേഹം എന്നാണ് കുടുംബം പുറത്തുവിട്ട കുറിപ്പില്‍ പറയുന്നത്. ഭര്‍ത്താവ്, അച്ഛന്‍, മുത്തച്ഛന്‍, മുതുമുത്തച്ഛന്‍ എന്നീ

47-ാം വയസ്സിലും സിക്‌സ് പാക്ക് ബോഡി;ശരീര രഹസ്യം ഇത്‌

ജയ് ഭീം, സൂററൈ പോട്രു പോലുള്ള മികച്ച ചിത്രങ്ങള്‍ താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയിട്ടുണ്ട്. അഭിനയത്തിന് മാത്രമല്ല, ഫിറ്റിനസ്സിനും പേരുകേട്ട നടനാണ് സൂര്യ. ദക്ഷിണേന്ത്യയിലെ ഏറ്റവും ഫിറ്റായ നടന്മാരില്‍ ഒരാളായ സൂര്യക്ക് 47

പ്രേക്ഷക ഹൃദയങ്ങളിൽ നിറയും ഗാനം”ശ്രീരാഗം പാടിയ രാവിൽ…”

യുവ താരം സാബുകൃഷ്ണ നായകനാകുന്ന 'പ്രാഗ്മ- കമ്മിറ്റഡ് ലോങ് ലാസ്റ്റിങ് ലവ്' എന്ന സിനിമയിലെ "ശ്രീരാഗം പാടിയ രാവിൽ…" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകർ സഹർഷം സ്വീകരിച്ചതിന്റെ അഭിമാനത്തിലാണ് അണിയറപ്രവർത്തകർ .പുതിയ തലമുറയിലെ സംഗീത

പൂജപ്പുര രവിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

നാടകാസ്വാദകരുടെ മനസ് കീഴടക്കിയാണ് പൂജപ്പുര രവി കലാരംഗത്ത് കടന്നുവന്നത്. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു അദ്ദേഹം. പൂജപ്പുര രവിയുടെ വിയോഗം കലാ-സാംസ്‌കാരിക രംഗത്തിന് പൊതുവില്‍ കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. കുടുംബത്തിന്റെയും

ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ടോം ഹാര്‍പ്പര്‍ സംവിധാനം ചെയ്ത വരാനിരിക്കുന്ന ഒരു അമേരിക്കൻ സ്പൈ ആക്ഷൻ ത്രില്ലര്‍ ചിത്രമാണ് ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍.ഗാല്‍ ഗാഡോട്ട്, ജാമി ഡോര്‍നൻ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഇപ്പോള്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ്

നടന്‍ കൊല്ലം സുധിയുടെ മരണത്തില്‍ അനുശോചിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്ബിക്കുന്നില്‍ നടന്ന അപകടത്തിലാണ് സുധി അന്തരിച്ചത്. പ്രോഗ്രാം കഴിഞ്ഞ് വടകരയില്‍ നിന്നും മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഒപ്പം സഞ്ചരിച്ച ബിനു

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്ബിക്കുന്നില്‍ വച്ചായിരുന്നു അപകടം.വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി

കുടിച്ചു കരള്‍ പോയതല്ല; ആ രണ്ടു പേരുടെ പേര് ഞാന്‍ പറഞ്ഞാല്‍, അവര്‍ ജയിലിലാകും

കരള്‍ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് പൂര്‍ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഡോക്ടര്‍മാര്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ ബാല സുഖംപ്രാപിച്ചു കഴിഞ്ഞു. ഒന്നര മാസമാകുമ്ബോഴേക്കും ജിമ്മില്‍ പോയി വെയ്റ്റ് ട്രെയിനിങ്