തമിഴ് ചിത്രം ഒരു പക്ക കഥൈ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
2014 ല്‍ സംവിധായകന്‍ ബാലാജി തരാനീഥരന്റെ ഒരു പക്ക കഥൈ, ആറ് വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കാളിദാസ് ജയറാം, മേഘ ആകാശ് എന്നിവര്‍ അഭിനയിച്ച ഒരു പക്ക കഥൈ സെപ്റ്റംബര്‍ 25 മുതല്‍ സീ 5…