Browsing Category

Cinema

എരിയും പുളിയും ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ചേട്ടായീസ് മീഡിയ യൂടൂബ് ചാനലിന്റെ വെബ് സീരീസാണ് എരിയും പുളിയും .ഓരോ എപ്പിസോഡും ഓരോ കഥകളായാണ് വരിക .ആദ്യ എപ്പിസോഡായ കടുവയെ പിടിച്ച കിടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .ക്രിയേറ്റീവ് ഹെഡ് കൂന്തള്ളൂർ വിക്രമൻ .സ്ക്രിപ്റ്റ് വി.ആർ…

ഹോളിവൂഡ് നടന്‍ റോബര്‍ട്ട് പാറ്റിസണ് കോവിഡ് സ്ഥിരീകരിച്ചു

ഇതിനെ തുടര്‍ന്ന് താരം അഭിനയിക്കുന്ന സിനിമയായ ബാറ്റ്മാന്റെ ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെച്ചു. സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് ബാധിച്ചെന്ന വിവരം വാര്‍ണര്‍ ബ്രോസാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ആര്‍ക്കാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.പ്രധാന…

ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ടെനെറ്റിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ട്രെയിലറും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് നോളന്‍…

‘ദി ബീസ്റ്റ്’ ; അല്ലുവിന്റ്റെ റേഞ്ച് റോവര്‍

ആന്ധ്രാ പ്രദേശും തെലങ്കാനയും കഴിഞ്ഞാല്‍ അദ്ദേഹത്തിന് ഏറ്റവും അധികം ആരാധകര്‍ ഉള്ളത് കേരളത്തിലായിരിക്കും. എന്നാല്‍ ഈ തിരക്കുപിടിച്ച സിനിമ ജീവിതത്തിലും അദ്ദേഹം വാഹന മോഡിഫിക്കേഷനായി സമയം കണ്ടെത്തുന്നു എന്നതാണ് വാസ്തവം.കഴിഞ്ഞ വര്‍ഷമാണ് അല്ലു…

ഡ്വെയ്ന്‍ ജോണ്‍സണും കുടുംബത്തിനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു

താനും കുടുംബവും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. 11 മിനിറ്റ് ദൈര്‍ഖ്യമുള്ള വിഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.താരത്തിന് , ഭാ​ര്യ​യ്ക്കും ര​ണ്ടു കു​ട്ടി​ക​ള്‍​ക്കു​മാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.ഭാര്യ…

ടൊവിനോയുടെ നാടന്‍ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിക്ക് സാക്ഷാല്‍ ‘കൃഷിന്റെ’ അഭിനന്ദനം

ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ഹീറോ എന്ന താരപരിവേഷം യുവതലമുറയുടെ മനസ്സില്‍ സൃഷ്‌ടിച്ചത്‌ ആരെന്നുള്ള ചോദ്യത്തിന് മറുപടി ഒരു പേരാവും; കൃഷ് അഥവാ ഋതിക് റോഷന്‍. ഇന്നിപ്പോള്‍ സൂപ്പര്‍ ഹീറോ ഇങ്ങു മലയാളത്തില്‍ വരെയെത്തി. മലയാള സിനിമയുടെ നാടന്‍…

അഞ്ചാംപാതിര ബോളിവുഡിലേക്ക്

മലയാളത്തില്‍ മികച്ച വിജയമായി മാറിയ അഞ്ചാംപാതിര ഹിന്ദി റീമേക്കിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ സൈക്കോ ത്രില്ലര്‍ സിനിമയായിരുന്നു അഞ്ചാംപാതിര. മലയാളത്തില്‍ സിനിമയൊരുക്കിയ മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് സിനിമ ഹിന്ദിയിലും സംവിധാനം…

2016 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീല്‍ സാബ്

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, ബേ വ്യൂ പ്രോജക്‌ട് എന്നിവയുടെ ബാനറില്‍ ദില്‍ രാജുവും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പവന്‍ കല്യാണ്‍ ആണ് നായകന്‍. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നാളെ റിലീസ് ചെയ്യും.പിങ്ക് 2019…

സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

"ഇരുതി ‌സുട്ര്" എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സൂരറൈ പോട്ര്'. ചിത്രത്തിലെ പുതിയ മലയാളം പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ്…

ബോളിവുഡ് ചിത്രം ‘സഡക് 2’ സ്‌നി പ്ലസ് ഹോട്ട് സ്റ്റാര്‍ മള്‍ട്ടിപ്ളെക്സില്‍ റിലീസ് ചെയ്തു

29 വര്‍ഷങ്ങള്‍ക്കു ശേഷം മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന സഡക് 2 എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. 1991ല്‍ സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരെ നായികാനായകന്‍മാരാക്കി മഹേഷ് ഭട്ട് ഒരുക്കിയ റൊമാന്റിക് ത്രില്ലര്‍ ചിത്രം സഡക്കിന്റെ…