അസുഖത്തെ തുടര്‍ന്ന് പ്രശസ്ത ഹോളിവുഡ് നടന്‍ ചാഡ്വിക് ബോസ്മാന്‍ അന്തരിച്ചു
ബ്ലാക്ക് പാന്തര്‍ സിനിമയിലെ നായകവേഷത്തിലൂടെ തിളങ്ങിയ നടനായിരുന്നു. കുടലിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ബോസ്മാന്‍. ലോസ് ആഞ്ചലിസ്സിലെ സ്വവസതിയിലായിരുന്നു അന്ത്യം.ഗെറ്റ് ഓണ്‍ അപ്, 42, ഗോഡ്‌സ് ഓഫ് ഈജിപ്ത്,…