‘നീ എന്റെ സ്വന്തം സഹോദരനായാല്‍ പോലും ഇതില്‍ കൂടുതല്‍ സ്‌നേഹിക്കാനാവില്ല
സെക്കന്‍ഡ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാനൊപ്പം സണ്ണി വെയിനും മലയാള സിനിമയിലേക്ക് എത്തുന്നത്. ദുല്‍ഖറിന്റെ ഹരിയും സണ്ണിയുടെ കുരുടിയും തമ്മിലുള്ള സുഹൃത് ബന്ധം തന്നെയാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. ഇരുവരുടേയും കഥാപാത്രങ്ങള്‍ പോലെതന്നെ…