Browsing Category

Cinema

ജെയിംസ് ബോണ്ട് ചിത്രം “നൊ ടൈം ടു ഡൈ”യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ "നൊ ടൈം ടു ഡൈ" യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ ഡാനിയല്‍ ക്രേഗിന്‍ ആണ്. ജെയിംസ് ബോണ്ടിന്‍റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാല്‍ഫ്…

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെതിരെ ചാക്കോയുടെ കുടുംബം

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് 'കുറുപ്പ്'. ചിത്രത്തിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകന്‍ ജിതിനും.സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് കാണണമെന്നാണ്…

ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസം…

ഇപ്പോള്‍സീരിസിന്റെ ചിത്രീകരണം സ്‌പെയിനില്‍ ആരംഭിച്ചിരിക്കുകയാണ് . ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്‍റെ നാലാം സീസണിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ വെള്ളിയാഴ്ച ട്വീറ്റിലൂടെ ഫൈനല്‍ സീസണ്‍…

ബോളിവുഡ് ചിത്രം “ഗുഞ്ചന്‍ സക്‌സേന”യിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു

ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഇന്ത്യന്‍ വനിത വ്യോമസേനയുടെ ആദ്യ പൈലറ്റും, പോരാട്ടത്തിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ എയര്‍ഫോഴ്‌സ് പൈലറ്റുമായ ഗുഞ്ചന്‍ സക്‌സേനയുടെ…

ബോളിവുഡ് ചിത്രം ദില്‍ ബേച്ചാരയിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും

സുശാന്ത് സിംഗ് രജ്പുത് അവസാനമായി അഭിനയിച്ച സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍കഴിഞ്ഞ ആഴ്ച എത്തി. മുകേഷ് ഛബ്രയുടെ സംവിധാനത്തില്‍ സുശാന്ത് നായകനായെത്തുന്ന ‘ദില്‍ ബേചാര’ എന്ന ചിത്രം തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്‌ട് ഒടിടി…

നഷ്ട പ്രണയത്തിന്റെ വേദന അനുവാചകരിൽ സൃഷ്ടിയ്ക്കുന്ന

https://youtu.be/YYRz3iDS9RQ നഷ്ട പ്രണയത്തിന്റെ വേദന അനുവാചകരിൽ സൃഷ്ടിയ്ക്കുന്ന "എന്റെ പ്രണയിനി " എന്ന കവിത പുറത്തിറങ്ങി. ആറ്റിങ്ങൽ ,കടയ്ക്കാവൂർ - പാണന്റെമുക്ക് സ്വദേശിയും ഇപ്പോൾ മസ്ക്കത്ത് സോഹാർ ലിവയിൽ പ്രവാസിയുമായ കുമാരേട്ടന്റെ (സജീവ്…

ബോളിവുഡ് ചിത്രം ശകുന്തളാ ദേവിയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വിദ്യാ ബാലന്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് ശകുന്തള ദേവി. ഇന്ത്യയുടെ ഹ്യൂമന്‍ കമ്ബ്യൂട്ടര്‍ ശകുന്തള ദേവിയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ റിലീസ് ചെയ്തു. അനു മേനോന്‍ ആണ് ശകുന്തളാ ദേവിയുടെ ജീവിത കഥ…

ഖാലിദ് റഹ്‌മാന്‍ ചിത്രം ‘ലൗ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ടക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന 'ലൗ ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഈ കോവിഡ് കാലത്ത് ഷൂട്ട് തുടങ്ങി, തീര്‍ത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് 'ലൗ 'ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍…

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റവലില്‍ തിളങ്ങി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി…

മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം ചിത്രത്തില്‍ മുല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സഞ്ജന ദീപുവും തിരഞ്ഞെടുക്കപ്പെട്ടു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് 20-മത് മേള സംഘടിപ്പിച്ചത്. ഫലപ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി തന്നെയായിരുന്നു…

അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിച്ച്‌ ക്വാറന്റൈനിലാക്കി നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം…

മുംബൈ: അന്വേഷണത്തിന്റെ ഭാഗമായി മുംബൈയില്‍ എത്തിയ ഐപിഎസ് ഉദ്യോഗസ്ഥനെ മുംബൈ പൊലീസ് നിര്‍ബന്ധിച്ച്‌ ക്വാറന്റൈനിലാക്കിയതായി ബിഹാര്‍ പൊലീസ് ആരോപിച്ചു. ഇത് ഉചിതമായ നടപടിയല്ലെന്ന് വിമര്‍ശിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതില്‍ രാഷ്ട്രീയം…