Browsing Category

Cinema

സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ ആദിത്യ താക്കറെ; ‘എന്നെ…

നടന്‍ മരിച്ചതിന് തലേരാത്രിയില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു പ്രമുഖന്റെ പേരാണ് സുശാന്ത് കേസിലെ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്. ഇപ്പോഴിതാ ആ രാഷ്ട്രീയപ്രമുഖന്റെ പേര് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി കങ്കണ…

സുശാന്ത് സിങ് രാജ്പുതുമായുള്ള പ്രണയ ബന്ധം അവസാനിച്ചപ്പോഴും തനിക്ക് സുശാന്തിന്റെ അച്ഛനും…

2019 നവംബറില്‍ സുശാന്തിന്റെ മൂത്ത സഹോദരി റാണിയുമായി സംസാരിച്ചുവെന്നും സുശാന്തിനെ കുറിച്ച്‌ ആശങ്കയുണ്ടെന്ന് റാണി തന്നോട് പറഞ്ഞെന്നും അങ്കിത റിപ്പബ്ലിക് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി."എനിക്ക് സുശാന്തിന്റെ സഹോദരിമാരുമായും…

ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുന്നു

വാഷിംങ്ടണ്‍: ജനപ്രിയ വെബ് സീരിസ് ‘മണി ഹെയ്സ്റ്റ്’ അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് വെളിപ്പെടുത്തികൊണ്ടു നെറ്റ്ഫ്ലിക്സ് രംഗത്ത്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്‍റെ നാലാം സീസണിന് വലിയ സ്വീകരണമാണ് ലോകമൊന്നടങ്കം…

സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ പുനഃരാരംഭിക്കും

മാര്‍ച്ച്‌ മുതല്‍ നിര്‍ത്തിവച്ചിരുന്ന രജിസ്‌ട്രേഷന്‍ നടപടികളാ് ഇന്നു മുതല്‍ ആരംഭിക്കുന്നത്. കൊവിഡ് കാലത്തെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രജിസ്‌ട്രേഷന്‍ ഫീസില്‍ കേരള ഫിലിം ചേംബര്‍ പതിനായിരം രൂപ യുടെ കുറവ് വരുത്തിയിരുന്നു.കൊവിഡ്…

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം: “ദി​ല്‍ ബേ​ച്ചാ​ര’​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ…

സു​ശാ​ന്ത് സിം​ഗ് അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്ര​മാ​യ ദി​ല്‍ ബേ​ച്ചാ​ര​യു​ടെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ് പോ​ലീ​സി​ന്‍റെ പു​തി​യ നീ​ക്കം.വി​ഷാ​ദ​രോ​ഗ​ത്തി​ന് സു​ശാ​ന്തി​നെ ചി​കി​ത്സി​ച്ച ഡോ​ക്ട​റോ​ടും ചോ​ദ്യം…

തമിഴ് ചിത്രം ലോക്കപ്പ്: പുതിയ സ്റ്റില്‍ പുറത്തിറങ്ങി

വൈഭവ്, വാണി ഭോജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോക്കപ്പ്. 'ശ്വേദ് പ്രൊഡക്ഷന്‍സ്' ബാനറില്‍ നിതിന്‍ സത്യ ആണ് ചിത്രം നിര്‍മിക്കുന്നത്. എസ്. ജി. ചാള്‍സ് ആണ് ഈ ചിത്രം കഥ എഴുതി സംവിധാനം…

സുശാന്ത് സിങിന്റെ മരണം; റിയാ ചക്രബര്‍ത്തിക്കെതിരെ കേസ്

പാറ്റ്‌ന: അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു, മാനസീകരോഗിയായി ചിത്രീകരിച്ച്‌ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യന്ത്രവല്‍ക്കരണത്തിലൂടെ മനോരോഗിയാക്കി മാറ്റി. ബോളിവുഡില്‍ വന്‍ സംസാര വിഷയമായി മാറിയിരിക്കുന്ന യുവനടന്‍ സുശാന്ത്…

സുശാന്ത് സിങ്ങിന്റെ മരണം: കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും

അന്വേഷണം ബോളിവുഡ് പ്രമുഖരിലേക്കും നീളുകയാണ്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറെ പൊലീസ് ചോദ്യം ചെയ്യും. കരണ്‍ ജോഹറിനു മുംബെെ പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്. ഈ ആഴ്‌ച തന്നെ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ജൂണ്‍ 14 നാണ്…

സിനിമയുടെ സാങ്കേതിക തികവോടെ ചിത്രീകരിച്ച ” പാലം ” എന്ന ഷോർട്ട് ഫിലിം യൂ ടൂബിൽ വൈറൽ

സിനിമയുടെ സാങ്കേതിക തികവോടെ ചിത്രീകരിച്ച " പാലം " എന്ന ഷോർട്ട് ഫിലിം യൂ ടൂബിൽ വൈറൽ .കൃഷ്ണാ പ്രൊഡക്ഷൻസിന്റെ ബാനറിൽ അനു ബിജുകുമാർ നിർമ്മിച്ച് ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത പാലത്തിത്തിലെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് ആണ് .ബിജു ശ്രാവൺ സഹ…

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അക്ഷയ് കുമാറിന്റെ സഹതാരം ജീവിക്കാനായി പച്ചക്കറി വില്‍ക്കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് പിടിച്ചുനില്‍ക്കുക പ്രയാസമായതോടെ ഉപജീവനത്തിനായി മറ്റുജോലികള്‍ തേടുകയാണ് അഭിനേതാക്കള്‍. ബോളിവുഡ് നടന്‍ കാര്‍ത്തിക സാഹൂവാണ് ഇപ്പോള്‍ ഇക്കൂട്ടത്തില്‍ ഒടുവിലത്തേത്.ഒഡീഷക്കാരനായ കാര്‍ത്തിക സാഹൂ അഭിനയ മോഹവുമായി പതിനേഴാം…