‘സോനുസൂദ് വില്ലന്‍ സിനിമയില്‍ മാത്രം ; ജീവിതത്തില്‍ അയാളാണ് യഥാര്‍ത്ഥ നായകന്‍’
https://twitter.com/i/status/1286964468346318848
തിരുപ്പതി: കാളകളെ കിട്ടാതെ പെണ്‍മക്കളെ ഉപയോഗിച്ച് കൃഷിഭൂമി ഉഴുതേണ്ടി വന്ന കര്‍ഷകന് ട്രാക്ടര്‍ വാഗ്ദാനം ചെയ്ത് സാമൂഹ്യ പ്രതിബദ്ധത തെളിയിച്ച് തെലുങ്ക് ഹിന്ദി സിനിമകളിലെ വില്ലന്‍ സോനു സൂദ്.…