‘ഒരിക്കല്‍ കൂടി നിന്നെ ചേര്‍ത്ത് പിടിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു…
യുവനടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അകാല വിയോഗത്തിന്റ ആഘാതത്തില്‍ നിന്നും ഇതുവരേയും ബോളിവുഡ് സിനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓര്‍മ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ സുശാന്തിന്റെ…