Browsing Category

Cinema

Netflix | നെറ്റ്ഫ്ലിക്സില്‍ സിനിമകളുടേയും സീരീസുകളുടേയും ചാകരക്കാലം വരാനിരിക്കുന്നത് 17 ഓളം…

കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെ ചാകരക്കാലമായത് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കാണ്. ഇതിനകം നിരവധി ഭാഷകളില്‍ ചെറുതും വലുതുമായ നിരവധി സിനിമകള്‍ ആമസോണ്‍ പ്രൈമിലും നെറ്റ്ഫ്ലിക്സിലും റിലീസായിക്കഴിഞ്ഞു. കൂടുതല്‍ ചിത്രങ്ങള്‍…

വിജയ് ചിത്രം ‘മാസ്റ്റര്‍’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.അനിരുദ്ധ്…

‘ടെനെറ്റ്’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ലോകമെമ്ബാടും ആരാധകരുള്ള സിനിമാ സംവിധായകനാണ് ക്രിസ്റ്റഫര്‍ നോളന്‍. ടെനെറ്റ് ആണ് ക്രിസ്റ്റഫര്‍ നോളന്റേതായി ഒരുങ്ങുന്ന പുതിയ സിനിമ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ഒരു ത്രില്ലര്‍ ചിത്രം ആയിരിക്കുമിതെന്ന് നോളന്‍ പറയുന്നു. രാജ്യങ്ങള്‍…

‘സൂഫിയും സുജാതയും’ പ്രതീക്ഷയുടെ, പ്രണയത്തിന്റെ സിനിമ

ആമസോണ്‍ പ്രീമിയര്‍ ഓണ്‍ലൈനിലൂടെ പ്രകാശനംചെയ്ത ആദ്യ മലയാള ചലച്ചിത്രമാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്ബാബു നിര്‍മിച്ച്‌ നരണിപ്പുഴ ഷാനവാസ് സംവിധാനംചെയ്ത ‘സൂഫിയും സുജാതയും.’ ഈ വഴിയേ വീണ്ടുംവീണ്ടും നടക്കാന്‍ കൊതിപ്പിക്കുന്ന എന്തൊക്കെയോ…

ഈ അഹങ്കാരം ഇഷ്ടമാണ് കീപ്പ് ഇറ്റ് അപ്: മമ്മൂട്ടിയോട് ആദ്യമായി പറഞ്ഞത് വെളിപ്പെടുത്തി സീമ

എണ്‍പതുകളില്‍ അക്കാലത്തെ താരരാജാക്കന്മാരുടെയെല്ലാം നായികയായി ഇവര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നടന്‍ മമ്മൂട്ടിക്കൊപ്പം ഒട്ടേറെ ഹിറ്റ് സിനിമകളില്‍ സീമ അഭിനയിച്ചു.എന്നാല്‍ താന്‍ ജീവിതത്തില്‍ ആദ്യമായി മമ്മൂട്ടിയെ കണ്ട സന്ദര്‍ഭത്തെ കുറിച്ച്‌…

“ഉമാ മഹേശ്വരാ ഉഗ്ര രൂപസ്യ” നെറ്ഫ്ലിക്സില്‍ ജൂലൈ 15ന് പ്രദര്‍ശനത്തിന് എത്തും

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഇപ്പോഴിതാ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ തെലുങ്ക് റീമേക്കും പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഏപ്രില്‍ 17ന് റിലീസ്…

പകരം തുടങ്ങി വൈവിധ്യമായ പ്രമേയവുമായി

പകരം തുടങ്ങി. തിയേറ്റർ മേറ്റ്സിന്റെ ബാനറിൽ സൂസൻ ദോസ് നിർമ്മാണവും അയിലം ശ്രീരാജ് കഥയും സംവിധാനവും നിർവഹിക്കുന്ന സസ്പെന്റ്സ് ത്രില്ലർ പൈലറ്റ് മൂവി പകരത്തിന്റെ സ്വിച്ച് ഓൺകർമം നടന്നു. നിരന്തരം ആവർത്തിക്കപ്പെടുന്ന ജീവിത സമസ്യകൾക്കിടയിൽ…

ഷെയ്ന്‍ നിഗം ചിത്രം വെയിലിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ശരത് മേനോന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വെയില്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഷാസ് മുഹമ്മദ് ആണ്…

ചുരുളി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

'ജല്ലിക്കട്ടി'നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചുരുളി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെമ്ബന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ…

സുശാന്ത് സിങിന്റെ മരണം ആത്മഹത്യയല്ലെന്ന വെളിപ്പെടുത്തലുമായി പാരാനോര്‍മല്‍ വിദഗ്ധര്‍

കറുത്ത വസ്ത്രം അണിഞ്ഞ ഒരാളാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് അമേരിക്കയില്‍ നിന്നുള്ള പാരാനോര്‍മല്‍ വിദഗ്ധനും ഗോസ്റ്റ് ഹണ്ടറുമായ ഷോണ്‍ ലാര്‍സണനും ഭാര്യ ട്രീസ ലാര്‍സനും വെളിപ്പെടുത്തുന്നു.ഇന്ത്യയില്‍ നിന്നുള്ള കോസ്മോ പാരാനോര്‍മല്‍ ആന്‍ഡ്…