ചുരുളി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
'ജല്ലിക്കട്ടി'നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചുരുളി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചെമ്ബന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ…