വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
ഡിമോന്റെ കോളനി, ഇമൈക്ക നൊടികള്‍ എന്നീ ഹിറ്റ് ചിത്രങ്ങളൊരുക്കിയ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യുള്‍ റഷ്യയില്‍ ആയിരുന്നു.തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി ചിത്രം 2020 ഏപ്രിലില്‍…