‘താരപുത്രി’യുടെ ആനുകൂല്യം ഉപയോഗിച്ചിട്ടില്ല
ബോളിവുഡ് താരം സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ ആരാധകരില്‍ നിന്ന് സിനിമാ പാരമ്ബര്യമുള്ള താരങ്ങള്‍ക്ക് നിറയെ സിനിമകള്‍ കിട്ടുമെന്ന് വിവാദ പരാമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. തനിക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടന്‍…