08-06-1975 ശിൽപ്പ ഷെട്ടി – ജന്മദിനം
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും മുൻ മോഡലുമാണ് ശിൽപ്പ ഷെട്ടി( ജനനം: 8 ജൂൺ 1975). 1993 ൽ ബാസിഗർ എന്ന ചിത്രത്തിൽ അഭിനയിച്ചു തുടക്കം കുറിച്ച ശിൽപ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളിൽ…